Chapter Title : രാവണ ഉദയം 5 [Uncle jhon]
പറ്റില്ല
ഭാർഗവാൻ... മൈൻഡ് ഇന്ന് ഇവിടെ നടന്നത് എല്ലാം ആലോചിച്ചു കൂടെ അവന്റെ വെല്ലുവിളി കുടി ആയപ്പോ ഇങ്ങനെ ഓക്കേ ഉള്ള സ്വപ്നം കണ്ടത് അത് വിട്ടേക്
സുദേവൻ... അളിയോ അങ്ങനെ വിടാൻ പറ്റില്ല ഇപ്പൊ ഫോഴ്സ് ചെയ്തു ക്വസ്റ്റ്യൻ ചെയ്യാൻ പറ്റും എന്നെ ഇല്ലാത്തത് ഉള്ളു ആ മനോജ് വല്ലാത്ത ഒരു കുറുക്കൻ ആണ് അവൻ വേറെ ഏതെങ്കിലും രീതിയിൽ ചോദിയം ചെയ്താൽ ഇപ്പൊ നിങ്ങൾക്കു കിട്ടിയ പണി പിന്നെ ഇ മംഗലത്ത് തറവാട്ടിൽ കയറി വന്നു നമുക്ക് എല്ലാവർക്കും തന്ന പണി അവസാനത്തെ വെല്ലുവിളി സൂക്ഷികണം he is very danger അവൻ വേറെ ഏതെങ്കിലും മാർഗത്തിൽ കുഞ്ഞിയുടെ അടുത്ത് എത്തി ഇതെലാം അവതരിപ്പിച്ചാൽ സംഗതി കുളം ആകും അവനെ എതെകിലും തരത്തിൽ ഒതുക്കണം പൈസ ഓഫ്ഫർ ചെറുതോ അല്ലെങ്കിൽ ട്രാൻസ്ഫർ ചെയ്തോ ഇ കേസ് ആയി ഒരു ബന്ധംവും ഇല്ലാതെ ആക്കിയേ പറ്റു
ഭദ്രൻ അവിടെ ചിന്തിച്ചു ഇരുന്നു
ഭദ്രൻ... എനിക്കു എന്റെ മോളോട് ഒന്നും സംസാരിക്കണം
ഭാർഗവാൻ... അതിനെന്താ ഏട്ടാ ഞാൻ ഇപ്പൊ അഖിലിനെ വിളിച്ചു തരാം
അവർ അഖിലിനെ വിളിച്ചു അഖിൽ ഫോൺ എടുത്തു
അഖിൽ... എന്താ അച്ഛാ ഞങ്ങൾ തിയേറ്ററിൽ ആണ്
ഭാർഗവാൻ... അറിയട നീ ഫോൺ കുഞ്ഞിക് കൊടുത്തേ തെ ഏട്ടന് സംസാരിക്കണം എന്ന്
അഖിൽ ഫോൺ കുഞ്ഞിക്ക് കൊടുത്തു
കുഞ്ഞി... ഹലോ ചെറിയച്ഛ
ഭാർഗവാൻ... ആ മോളെ തെ അച്ഛന്ന് കൊടുക്കവേ
ഭദ്രൻ വേഗം ഫോൺ വാങ്ങി
ഭദ്രൻ... കുഞ്ഞു മോളെ
കുഞ്ഞി... എന്താ അച്ഛാ ശബ്ദം വലതെ ഇരിക്കുന്നെ
ഭദ്രൻ.. ഒന്നും ഇല്ല മോളെ നിന്നെ കുറച്ചു നേരം കാണാതെ ഇരുന്നപ്പോ പെട്ടന്ന് എന്തോ പോലെ
കുഞ്ഞി... ഞാൻ ഇപ്പൊ വരാം അച്ഛാ
ഭദ്രൻ.... അയ്യോ വേണ്ടാ കുട്ടാ മോളെ
💬 Comments
View all comments