Chapter Title : രാവണ ഉദയം 5 [Uncle jhon]
ശബ്ദം കെട്ടപോയെ അച്ഛൻ ഉഷാർ ആയിലെ മോളു സിനിമ ഓക്കേ കണ്ടു ഷോപ്പിങ് ഓക്കേ ചെയ്തു ഫുൾ ജോളി ആക്കി വന്ന മതി
കുഞ്ഞി... എനിക്കു എന്തോമാതിരി എനിക്കു അച്ഛനെ കാണണം
ഭദ്രൻ.. എന്റെ പൊന്നു മോളെ ഒന്നുല്ല അച്ഛൻ പൊന്നുകുടത്തെ ഓർത്ത് ഇരിക്കുവാലെ അതിന്റെ ചെറിയ തമാശക്ക് വിളിച്ചു എന്നെ ഉള്ളു ഒന്നുല്ല മോളു അടിച്ചു പൊളിച്ചു വാ കുട്ടാ എന്റെ മോളു ടെൻഷൻ ഒന്നും അടിക്കാതെ എൻജോയ് ആയി ഇരിക്കണം മോളു അഖിലേട്ടന്ന് ഫോൺ കൊടുക്ക്
അവൾ അഖിൽന്ന് ഫോൺ കൊടുത്തു
ഭദ്രൻ... മോനെ കൂടെ ആൾക്കാർ ഇല്ലേ അവരെ സേഫ് ആയി ഇവിടെ എത്തിക്കണം ഞാൻ വേണേ ഗോഡൗണിൽ നിന്ന് അവിടെ ഉള്ള പണിക്കാരെ കൂടി അങ്ങോട്ട് വിടണോ
അഖിൽ... എന്തിന് തെ ഇപ്പൊ തന്നെ 10 , 20 ആൾകാരുടെ അടുത്ത് ഇവിടെ ഉണ്ട് വലിയച്ഛൻ പേടിക്കണ്ട അവർ സേഫ് ആയി എത്തു
ഭദ്രൻ....എത്ര ലേറ്റ് ആയാലും നീ എന്നെ വന്നു കാണണം കേട്ടോ
അഖിൽ... മ്മ്മ് ശെരി
അവർ ഫോൺ വെച്ചു
ഭാർഗവാൻ.... എന്താ ഏട്ടാ ഓക്കേ അല്ലെ
ഭദ്രൻ... അവളുടെ ശബ്ദ ഒന്നും കേട്ടപ്പോ തന്നെ എനിക്കു 10 ആനയുടെ ബലം വന്ന ഒരു ഫീൽ ഇനി അവമാർ വരട്ടെ കൊടുകാം
ഭാർഗവാൻ... അതാണ് മംഗലത്ത് വീരാഭദ്രൻ
അവർ ചിരിച്ചു ***********
വീരപൂരം സ്റ്റേഷൻ
കോയ... സാർ ഒരു കാൾ ഉണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ വീടിന്ന് നേരെ കല്ലേറു അവിടെ ഇപ്പൊ അയാളുടെ വീടിനുമുമ്പിൽ ഇപ്പ സ്ഥിതി കുറച്ചു മോശമാണ് അവിടേക്കു പോണം
പ്രതാപൻ... ശോ എന്ത് കഷ്ടം ആണ് എടോ എല്ലാരോടും പൊയി പറ സ്റ്റേഷൻ 4 ആൾ മതി ബാക്കി ഉള്ളവർ വാ
കോയ.. സാർ എടോ മനോജേ രാജ സജിവ
💬 Comments
View all comments