0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 898

അല്ലെ

സാവിത്രി ദേഷ്യംതോടെ അവളെ നോക്കി

ആതിര... എന്നാ കേട്ടോ എപ്പോയെങ്കിലും അച്ചുവേട്ടൻ ഇ പടിപ്പുര കടന്നു ഇ മുറ്റത്തു കയറിട്ടുണ്ടോ അച്ചുവേട്ടൻ ഇ കൊലയിൽ ഇരുന്നത് കണ്ടിട്ടുണ്ടോ പറ

സാവിത്രി... അത് അവൻ അമ്മ വിളിച്ചാൽ വന്നു കണ്ടിട്ടുണ്ട് പിന്നെ അവരുടെ കണ്ണ് പേടി കൊണ്ടു വിടർന്നു

ആതിര... പറയടി നിന്റെ നാവ് ചത്തോ

സാവിത്രി... മോളെ ആതു

ആതിര... എന്താ നിന്റെ ദേഷ്യം വാശിയും പകയും ഓക്കേ ഇപ്പൊ ആവി ആയി പോയോ...ഇപ്പൊ മനസ്സിൽ ആയോ

സാവിത്രി... കുഞ്ഞി

ആതിര.. അതെ കുഞ്ഞി അച്ചുവേട്ടൻ ഇവിടെ ആകെ വിശ്വസിച്ചിരുന്ന രണ്ടും പേർ അച്ഛമാ കുഞ്ഞി.... ഞാൻ വിളിച്ചാൽ അച്ചുവേട്ടൻ ആ റോഡ് പോലും ക്രോസ്സ് ചെയ്ത് വരില്ല അപ്പോ അച്ചുവേട്ടൻ എന്റെ റൂമിൽ എത്തണമെങ്കിൽ ആര് ആവണം അതിനുത്തരവാദി പറ

സാവിത്രി.. ആതു എനിക്ക് നെഞ്ച് വേദനയാകുന്നു

ആതിര... പോലീസ് വന്നാൽ എല്ലാവര് എല്ലാം അറിയും അപ്പോൾ ഒരു ജീവൻ പിടഞ്ഞു തീരും അത് എങ്ങനാ മംഗലത്ത് വിട്ടിൽ ഭദ്രന്റെ ഭാര്യ തടുക്കാൻ പോണത് എന്നെ ചതിച്ച അഞ്ജു അവളെ ചതിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല കുഞ്ഞിക് എന്തെകിലും പറ്റിയാൽ.. ഇ വീടിന് ഞാൻ തീ വെക്കും ആതിരായ പറയുന്നേ ഇവിടെ പോലീസ് വരാൻ പാടില്ല വന്നാൽ പോ പോയി ആരെ വേണമെങ്കിലും വിളിച്ചു അവർ ഇവിടെ വരാതെ പിടിച്ചു നിർത്തികൊ.....

സാവിത്രി റൂം വിട്ടു നേരെ ഓടി അഞ്ജുവിന്റെ റൂമിലേക്ക് അഞ്ജു അവിടെ ഇല്ല സാവിത്രിക് പ്രാന്ത് പിടിച്ചു അഞ്ജു എന്ന് അലറി

സാവിത്രി... അഞ്ജു അഞ്ജു

സുഭദ്ര... എന്താടി എന്ത് പറ്റി നീ എന്തിനാ അലറി വിളിക്കുന്നത്

സാവിത്രി.. നീ അവളെ കണ്ടോ അവൾ എവിടെ

സുഭദ്ര... അവൾ പോയാലോ കാറും എടുത്തു പോകുന്നത് കണ്ടു

സാവിത്രി തലയിക് കൈ കൊണ്ടു അടിച്ചു കരഞ്ഞു നിലത്തു ഇരുന്നു പോയി സുഭദ്ര ആകെ പേടിച്ചു പോയി

സുഭദ്ര... നീ എന്താണ് ഇ കാണിക്കുന്നത് എഴുന്നേൽക് എന്താ അവൾ എന്തെകിലും പ്രോബ്ലം ഉണ്ടാക്കിയോ....

💬 Comments

View all comments