Chapter Title : രാവണ ഉദയം 5 [Uncle jhon]
ഇറങ്ങി നേരെ ബസ്സ്റ്റോപ്പിലേക്ക്.. അവൾ കരയുക ആയിരുന്നു എന്തിന് എന്ന് അറിയാതെ **********
മംഗലത്തു തറവാട്
സാവിത്രി.... ഇവർ എന്താ ഫോൺ എടുക്കാതെ ഭഗവാനെ ചേട്ടനും ഏട്ടനും എന്ത് പറ്റിയോ ആവോ
ആതിര.. എന്ത് പറ്റി അമ്മേ
സാവിത്രി.. മോളെ അച്ഛനും മാമനും പോലീസ്സ്റ്റേഷനിലേക്ക് പോയതാ മോളെ വിളിച്ചപ്പോ ഒരു പോലീസ്‌കാരൻ ആണ് ഫോൺ എടുത്തത് അവർ റസ്റ്റ് എടുക്കുവാ ബിസി ആ എന്നൊക്കെ പറഞ്ഞു അവസാനം അമ്മയെ ഒന്നും പേടിപ്പിച്ചു ഫോൺ വെച്ചു പിന്നെ തൊട്ട് വിളിച്ചു ഫോൺ എടുക്കുന്നില്ല അമ്മായിക്ക് പേടി ആവുന്നു മോളെ
ആതിര... അയ്യോ പോലീസ് ഇവിടെ വരുമോ അമ്മേ
സാവിത്രി.നീ എന്തിനാ പേടിക്കുന്നെ നിന്നെ ഉപദ്രവിച്ചവനെ നമ്മൾ രണ്ടും അടി കൊടുത്തു പുറത്ത് ആക്കി അതല്ലെ സംഭവിച്ചത്
ആതിര തല തയ്ത്തി പെട്ടന്ന് സാവിത്രി എന്തോ ഡൌട്ട് അടിച്ചു
സാവിത്രി. ആതും എന്താ ഉണ്ടായത്
ആതിര. അമ്മേ എന്നോട് ക്ഷമിക്കണം അച്ചുവേട്ടൻ എന്നെ ഒന്നും ചെയ്തിട്ടില്ല ഇതൊക്കെ അഞ്ജു പറഞ്ഞിട്ട് ഞാൻ അറിയാതെ ചെയ്തു പോയതാ സാവിത്രി ഷോക്കായി നിന്നും
സാവിത്രി... ആതു നീ എന്തൊക്കെയാ ഈ പറയുന്നേ അപ്പൊ അവൻ നിന്നെ കേറി പിടിച്ചു എന്നൊക്കെ പറഞ്ഞത്
ആതിര ...അത് അഞ്ചു പ്ലാൻ ചെയ്തിട്ട് അച്ചു ഏട്ടന്നെ റൂമിൽ എത്തിച്ചത് ആണ്
സാവിത്രി... എന്തൊക്കെയാടി നീ ഇപ്പൊ പറയുന്നേ അപ്പോ അവൻ നിന്നെ ഒന്നും ചെയ്തിട്ടില്ല
ആതിര. ഇല്ലമ്മേ അച്ചുവേട്ടൻ എന്നെ ഒരു നോട്ടം കൊണ്ട് പോലും കളങ്കം പെടുത്തിയിട്ടില്ല
സാവിത്രി.. അവനെ അവർ അവിടെ ഇട്ട് പട്ടിയെ
💬 Comments
View all comments