0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 900

തെ സർ വരുന്ന്

മോഹൻ... എന്താ നിമി ആൾ ഇപ്പൊ ഓക്കേ ആലെ

നിമി.. അതെ സാർ 2മണിക്കൂർ ഉറങ്ങി എഴുനേറ്റൽ ആൾ ഓക്കേ ആവും പിന്നെ ഒന്നും വൃത്തിയായിട്ട് ഒന്നു കുളിച്ചാൽ പെർഫക്റ്റ്ലി ആൽറൈറ്റ്

മോഹൻ.. ഓക്കേ ഒരു ട്രിപ്പ്‌ കുടി കയറ്റി ഇ വിറ്റാമിൻ മെഡിസിൻ പിന്നെ സ്ഥിരമ് കഴിക്കുന്ന മെഡിസിൻ ചോദിച്ചു അറിഞ്ഞു ഫുഡ്‌ ഓക്കേ കഴിപ്പിച് ഇന്ന് ഡിസ്ചാർജ് ചെയാം എന്ന് പറഞ്ഞോളൂ ഓക്കേ ഞാൻ റൗണ്ടിനു പൂവാണ് നിമ്മി ഇവിടെ ഉണ്ടാവണം ബാക്കി രണ്ടുപേരും കാഷ്വാലിറ്റി പൊയ്ക്കോളൂ ഒക്കെ

നിമ്മി.. സാർ

അഖിൽ... ഫോൺ ( അച്ഛൻ കാളിങ് ) അവൻ എടുത്തു

ഭാർഗവാൻ... മോനെ നീ എവിടെയാ ഒരു അത്യാവിശീ ഉണ്ട് ഏട്ടനും ശേഖരട്ടനും നിന്റെ അടുത്ത് ഉണ്ടോ

അഖിൽ.. അച്ഛൻ ഇപ്പൊ എവിടെയാ കൂടെ ആരേലും ഉണ്ടോ

ഭാർഗവാൻ.. ഉണ്ട് ഞാൻ വിട്ടിൽ ആണ് ഏട്ടത്തിയും സുഭദ്രയും ഉണ്ട് കൂടെ എന്താടാ എന്ത് പറ്റി

അഖിൽ.. അച്ഛൻ ഒന്നും റോയൽ ഹോസ്പിറ്റലിലേക്ക് വാ വേറെ ആരോടും പറയണ്ട

ഭാർഗവാൻ.. എന്താടാ എന്ത് പറ്റി എന്താ റോയൽ ഹോസ്പിറ്റലിൽ പോയത്...

അപ്പോയെക്കും സാവിത്രിയും സുഭദ്രയും പേടിച്ചു ഭാർഗവന്റെ അടുത്ത് എത്തി

സാവിത്രി... എന്താ ഭാർഗവേട്ട എന്ത് പറ്റി ഹോസ്പിറ്റലിൽ ഓക്കേ അയ്യോ ഭദ്രട്ടൻ അയ്യോ

സുഭദ്ര... നീ ഒന്നും അടങ് സാവിത്രി എന്താ എന്ന് ഏട്ടൻ ചോദിക്കട്ടെ

അഖിൽ.. എന്താ അച്ഛ അവിടെ ഒരു ബഹളം .. നിങ്ങൾ അവിടെ ആരോടും പറയാതെ ഇങ്ങോട് വാ

അപ്പോയെക്കും സാവിത്രി ഫോൺ തട്ടി പറച്ചു

സാവിത്രി... അഖിലേ എന്താടാ മോനെ പറ്റിയത് എടാ മോനെ ഭദ്രട്ടൻ എന്ത് പറ്റി ശേഖരേട്ടൻ എവിടെ

അഖിൽ... വലിയമ ഒച്ചയും വിളിയും ഒന്നും ഉണ്ടാകാതെ അവിടെ ആരൊക്കെ ഉണ്ട് ഇപ്പൊ അടുത്ത്

സാവിത്രി... ഞാനും സുഭദ്രയും നിന്റെ അച്ഛനും

അഖിൽ.. നിങ്ങൾ മൂന്നു പേരും കുടി റോയൽ ഹോസ്പിറ്റലിലേക്ക് പോരുക പ്രശ്നം ഒന്നും ഇല്ല അവിടെ ആരും അറിയണ്ട പ്രതിയേകിച് കുഞ്ഞി അവളുടെ കാര്യം അറിയാലോ

💬 Comments

View all comments