Chapter Title : രാവണ ഉദയം 5 [Uncle jhon]
അത് കൊണ്ടു ഒന്നും സംഭവിച്ചിട്ടില്ല ഇവിടെ നിങ്ങൾ മൂന്നു പേരും ഇങ് പോരുക കരച്ചിലും പിയിച്ചിലും വേണ്ടാ ഇവിടെ എല്ലാം സേഫ് ആണ് ഓക്കേ
സാവിത്രി.. മോനെ സത്യം പറ എന്ത് പറ്റി
അഖിൽ.. ഒന്നും പറ്റിയിട്ടില്ല ഇപ്പൊ ഇങ്ങോട് പോരുക ഞാൻ ഫോൺ വെക്കുവാണ്..... അവൻ കട്ട് ചെയ്തു
ഭാർഗവാൻ.. നിങ്ങൾ പേടിക്കാതെ ഒന്നും ഇല്ല നമുക്ക് അങ്ങോട്ട് പോകാം ഇവിടെ മാളുവിനെയും മാലതിയെയും വിളിച്ചു നമ്മൾ പോകുന്ന കാര്യം പറയാം അവരോട് പറഞ്ഞിട്ട് പോകാം
സുഭദ്ര.. എന്ന വേഗം പോകാം
ഭാർഗവാൻ റൂമിലേക്ക് പോയി മാലതി ഡ്രസ്സ് മടക്കി വെക്കുകയായിരുന്നു
ഭാർഗവാന്... മാലും ഞാൻ ഒന്നും പുറത്ത് പോയിട്ട് വരാം
മാലതി... ഇപ്പൊ ഇ ഉച്ചയ്ക്ക് ഫുഡ് കഴിച്ചിട് പോയ പോരെ
ഭാർഗവാൻ.. അല്ലെടി കുറച്ചു അത്യാവശ്യമാണ്
മാലതി. എന്താ
ഭാർഗ്ഗവൻ.. ചേട്ടൻ ഹോസ്പിറ്റലിൽ ആണ് ഞാനും ചേച്ചിയും സുഭദ്രയും ഒന്നും പോയി വരാം
മാലതിക് ഭദ്രൻ ഹോസ്പിറ്റൽ ആണെന്ന് അറിഞ്ഞിട്ടും വലിയ കുലുക്കവുമില്ല
മാലതി... ഓഹ് ശെരി
ഭാർഗ്ഗവൻ... നിനക്ക് എന്താടീ ഒരു കുലുക്കവും ഇല്ലാത്തത്
മാലതി... ഞാനെന്തിനാ ഇതറിഞ്ഞ സങ്കടപ്പെടുന്നത് അയാൾ ചെയ്യുന്ന കൊള്ളരുതായ്മക്കു അയാൾ എന്നോ പോയി ഹോസ്പിറ്റൽ കിടക്കണം
ഭാർഗ്ഗവൻ... നീ എന്തൊക്കെയാ ഈ പറയുന്നേ എന്റെ ചേട്ടനെ ആണ് നീ ഇ പറയുന്നത്
മാലതി... ചേട്ടൻ നിങ്ങൾക്ക് നിങ്ങളെ ചേട്ടൻ വലിയവനായിരിക്കും എനിക്ക് അയാളോട് വെറും പുച്ഛമാണ്
ഭാർഗ്ഗവൻ... മാലു നിന്റെ വായഅടാക്കിക്കോ
മാലതി... നിങ്ങൾ എഴുതി വെച്ചോ നിങ്ങളുടെ ഏട്ടന്റെ ഈ അഹങ്കാരത്തിന് ഈ തറവാടിന് അസ്ഥിവാരം വരെ ഇളകും നിങ്ങൾ അയാളെ വാലായി നടക്കുന്നുണ്ട് അതിന്റെ കൂലി നിങ്ങൾ തന്നെ വാങ്ങു നമ്മുടെ മകൻ അവനെ ഒരു അസ്സൽ ഗുണ്ടായാക്കിയത് നിങ്ങളുടെ ഏട്ടൻ മാത്രംആണ് എനിക്കൊരു കാര്യത്തിൽ ഉറപ്പുണ്ട് അവന്റെ മരണം ഞാൻ എന്റെ മുന്നിൽ കാണുന്നുണ്ട് എനിക്ക് എന്റെ രണ്ടു പെൺ മക്കളെ എങ്കിലും ഇവിടുന്ന് ഒന്ന് രക്ഷപ്പെടുത്തിയ കൊള്ളാമെന്നുണ്ട്
ഭാഗവാൻ.. നീ എന്തൊക്കെയാ ഈ പറയുന്നത് നമ്മുടെ മകനെയാണ് നീ പറഞ്ഞത് നീ
💬 Comments
View all comments