Chapter Title : രാവണ ഉദയം 5 [Uncle jhon]
മനം പോയിലേ മോളെ നമ്മുടെ കുടുബത്തിന്റെ അഭിമാനം തന്നെ പോയിലേ ആതു
അവൾ ഉച്ചത്തിൽ കരഞ്ഞു പോയി
ആതിര... ചതിച്ചതാ അഞ്ചു ചതിച്ചതാ ചെറിയച്ഛ
അത് കേട്ടതും രാമൻ അവളെ എഴുന്നേൽപ്പിച്ച അയാളുടെ അടുത്ത് ഇരുത്തി അവൾ എല്ലാം രാമനോട് പറഞ്ഞു ഇതെലാം കേട്ട് അദ്ദേഹം അവളുടെ തലയിൽ തടവി കൊണ്ടേ ഇരുന്നു
ആതിര... ഞാൻ കാരണം ഇപ്പോ എന്റെ കുഞ്ഞി അവൾക്ക് വരെ ആപത്തു ആയി അവൾ ഇതലേം അറിഞ്ഞാൽ ഈശ്വരാ എനിക്കു ചിന്തിക്കാൻ കുടി വയ്യ ഞാൻ ചത്തു കളയും അതിനു മുൻപ്
രാമൻ.. മോളെ അവനെ നിനക്ക് ഇഷ്ട്ടം ആയിരുന്നു എങ്കിൽ ഇങ്ങനെ ആണോ സ്വന്തം ആകാൻ ശ്രമിക്കേണ്ടത്
ആതിര... ഞാൻ കുറേ പറയാൻ ശ്രമിച്ചു അച്ചു ഏട്ടൻ അടുത്തില്ല പിന്നെ എപ്പോഴാ നാശം പിടിച്ചവളുടെ വാക്കുകേട്ടത് എന്നെനിക്കറിയില്ല അവൾ എന്നെ എല്ലാം തരത്തിലും ഓരോന്ന് പറഞ്ഞു തെറ്റിച്ചു പിരിച്ചു ഓക്കേ മൈൻഡ് ഡിസ്റ്റർബ് ആക്കി അച്ഛൻ അറിഞ്ഞാൽ സമ്മതിക്കില്ല എന്നു ഇതുപോലെ ഒരു സംഭവം ആയാൽ എല്ലാവരും അറിഞ്ഞു ചിലപ്പോൾ കല്യണം നടത്തി തരും എന്നൊക്കെ പറഞ്ഞു എന്നെ പലവട്ടം അതിനു വേണ്ടി പ്രോത്സാഹിപ്പിച്ചു പറ്റി പോയി
രാമൻ... നിനക്കു പഠിപ്പും വിവരവും ഇല്ലേ മോളെ ഇങ്ങനെ ഓക്കേ മണ്ടി ആവാമോ
ആതിര... വഴികൾ എല്ലാം അടയുബോൾ അറിയാതെ തെറ്റായ വഴികളും ചൂസ് ചെയ്യില്ലേ അടങ്ങാത്ത ആഗ്രഹം ആയിരുന്നു അച്ചുവേട്ടൻ എനിക്കു ഒരുപാട് ഇഷ്ട്ടം ആയിരുന്നു നിവർത്തി ഇല്ലാതെ ചെയ്ത് പോയതാ അവൾ എന്നെയും ചതിക്കും എന്ന് ഓർത്തില്ല അവൾ കുഞ്ഞിയെ
💬 Comments
View all comments