Chapter Title : രാവണ ഉദയം 5 [Uncle jhon]
അറിയാൻ ആണോ ഇവിടെ വരെ വന്നത് എന്നോട് ഒന്നും ഫോൺ ചെയ്താൽ പോരായിരുന്നോ
രാമൻ... സാർ ഒന്നും വിളിച്ചു പറയാമോ അവർ വല്ലതും പ്ലാൻ ചെയ്തു വച്ചിട്ട് ഉണ്ടെകിൽ സാർ ഒന്നും പറഞ്ഞു ബ്ലോക്ക് ചെയ്യിക്കാമോ പ്ലീസ്
സോമൻ... എന്താ രാമാ ഇത് ഞാൻ വാക്കു തരുന്നു കുട്ടിയെ ആരു ചോദിയം ചെയ്യില്ല എന്തായലും ഞാൻ അവിടെ വിളിച്ചു കേസ് കാര്യംങ്ങൾ ഒന്നും അറിയട്ടെ താൻ ഇനി അതോർത്തു ടെൻഷൻ ആകേണ്ട ഓക്കേ അല്ലെ
ശേഖരൻ.... താങ്ക്യു സാർ
സോമൻ... രാമാ ഒന്നും കുടിയലോ
രാമൻ... സാർ ടെൻഷൻ ആണ് ഇപ്പൊ കൂടിയ എനിക്കു കണ്ട്രോൾ കിട്ടില്ല ഇ നുലമല്ല ഒന്നും ഒഴിഞ്ഞാൽ നമുക്ക് ഒന്നും അറിഞ്ഞു കൂടാം
ശേഖരൻ.... സാർ ഇന്ന് ഫ്രീ ആണേൽ രാത്രി നമുക്ക് ഒന്നും കൂടാം
സോമൻ... ഞാനും ഇറങ്ങുകയായി ഓക്കേ ഞാൻ രാത്രി ഫ്രീ ആണ് എങ്കിൽ അങ്ങോട്ട് വരാം രാമാ നീ ഉണ്ടാവിലെ അവിടെ
രാമൻ... ഉവ് വിട്ടിൽ ആയിരിക്കും സാർ വിളിച്ച മതി
സോമൻ... എന്നാ നമുക്ക് അങ്ങനെ ആകാം
രാമൻ... സാർ ഒന്നും വിളിച്ചു പറയണേ മോളുടെ കാര്യം
സോമൻ... രാമാ എന്റെ വാക്ക് ആ കുട്ടിയെ പോലീസ് ചോദിയം ചെയ്യില്ല പോരെ
രാമൻ... മതി അതു മതി
അവർ അതു പറഞ്ഞു അവിടെ നിന്ന് ഇറങ്ങി
ശേഖരൻ... ആവും സമാധാനം ആയി രാമാ താങ്ക്സ് നീ ഇല്ലായിരുനെ
രാമൻ.... ഇപ്പൊ ഞാനും നിങ്ങളുടെ ടീം ആയാലേ ഇപ്പൊ അവനെ കൊന്ന കുട്ടത്തിൽ ഞാനും എനിക്കു എന്നോട് തന്നെ വെറുപ് തോന്നുന്നു എന്റെ കുട്ടി ഇതിന്റെ ഇടയ്ക് വന്നു പൊയി ഇല്ലായിരുന്നേ
അവൻ അത് പറഞ്ഞു സ്പീഡിൽ കാർൻറെ അടുത്തേക്ക് നടന്നു ശേഖരൻ പിറകിൽ ******
പ്രതിപക്ഷനേതാവിന്റെ വിട്
സി..ഐ... സാർ
💬 Comments
View all comments