Chapter Title : രാവണ ഉദയം 5 [Uncle jhon]
ആരെയെങ്കിലും കണ്ടോ
പ്രതിപക്ഷ നേതാവ്... കണ്ടിരുന്നേ താനൊക്കെ വരുബോ അവന്റെ അസ്ഥി പെറുക്കനെ കണ്ണൂള്ളുവായിരുന്നു
സി ഐ... എപ്പോഴാ സംഭവം
നേതാവ്... എടോ ഒരു അരമണിക്കൂർ മുന്നേ എന്റെ ഭാര്യയാ എന്നോട് പറഞ്ഞെ നോക്കുബോ കല്ല് വന്നു വിഴുന്നു ഇത് അവമാര എന്റെ ജനപിന്തുണ കണ്ട് അരിശം മുത്ത് എന്നെ ഭയ പെടുത്താം എന്ന് കരുതി എന്റെ വീടിന്ന് നേരെ കാലെറിയുന്നു താൻ ഇത് കണ്ടോ ഇ കടലാസ് അവരുടെ നേതാവിനെ തെറി പറഞ്ഞാൽ എന്നെ ഒലത്തും എന്ന് ഇത് മറ്റേ തെണ്ടികളുടെ പണിയ
സി ഐ... സാർ ഇത് തരും ഇത് എവിടാൻസ് ആണ്
നേതാവ്... ഇത് ഞാൻ തരില്ല ഇത് എനിക്കു ജനങ്ങളെ കാണിക്കണം മീഡിയയെ കാണിക്കണം അവർ കാണട്ടെ സത്യംത്തിനൊപ്പം നിന്നത്തിന് അവന്മാർ എന്നോടും എന്റെ കുടുബത്തിനോടും കാണിച്ച ക്രൂരത
സി ഐ... സാർ ഇത് തെളിവ് ആണ് ഇത് പോലീസിന് വേണമ്
നേതാവ്... ഇത് തരില്ല വേണമെങ്കിൽ ഇതിന്റെ ഫോട്ടോസ്റ്റാറ്റ് തരാം
സി ഐ അവുടുന്നു കുറച്ചു മാറി
സി ഐ... നിന്റെ അച്ഛൻ കൊണ്ടു കൊടുക്കടാ ഫോട്ടോസ്റ്റാറ്
നേതാവ്... താൻ എന്തെങ്കിലും പറഞ്ഞോ
സി ഐ... ഹേയ് ഫോട്ടോസ്റ്റാറ്റ് മതി എന്നു പറയുവായ ആയിരുന്നു
അയാൾ എസ് ഐയേ അവിടെ ആക്കി ജീപ്പിന്റെ അടുത്തേക്ക് നീങ്ങി അപ്പോയെക്കും പ്രതിപക്ഷ നേതാവിന്റെ പ്രവർത്തകർ എത്തി കൂടുതൽ ശക്തി തെളിയിക്കാൻ തുടങ്ങി *********
വീരപൂരം പോലീസ്സ്റ്റേഷൻ
സിന്ധു... മനോജേ ടൈം എത്രയായി നീ ഫുഡ് കഴിച്ചിലെ
മനോജ് പേപ്പർ ഓക്കേ റെഡി ആക്കി വെച്ച് എല്ലാം സെറ്റ് ആക്കി തിരിഞ്ഞു നിന്ന് ചിരിച്ചു
മനോജ്... ഞാൻ കഴിക്കാൻ പോവുക ആണ്
സിന്ധു... എന്നാ വേഗം പൊയി വാ
മനോജ് അവന്റെ ഫോൺ അവിടേക്കു തിരുകി വെച്ച് അവന്റെ പേർസണൽ
💬 Comments
View all comments