Chapter Title : രാവണ ഉദയം 5 [Uncle jhon]
നമ്പർ ഉള്ള ഫോൺ എടുത്തു പുറത്ത് ഇറങ്ങി
**********
ശേഖരനും രാമനും കാറിൽ വന്നു കൊണ്ടു ഇരിക്കുകയാണ് വീരപൂരം അങ്ങാടി കഴിഞ്ഞു നെടുമംഗലം ബസാർ എത്തിയപ്പോൾ ശേഖരൻ പെട്ടന്ന് കാർ നിർത്താൻ പറഞ്ഞു
രാമൻ... എന്താ ശേഖരേട്ടാ എന്താ ഇവിടെ നിർത്താൻ പറഞ്ഞത്
ശേഖരൻ... എനിക്കു ഒന്നും ഹോട്ടൽ വരെ പോകണം ഞാൻ ഇവിടെ ഇറങ്ങാം ജോസേ നീ രാമനെ കൊണ്ടു ആക്കികോ ഞാൻ സാധുവിനെ വിളിച്ചോളാം രാമാ നീ വീട്ടിലേക്ക് അല്ലെ
രാമൻ... അതെ അപ്പൊ ശേഖരേട്ടൻ ഇല്ലേ
ശേഖരൻ... ഞാൻ ഒന്നും അവിടെ കേറി സെറ്റ് ആക്കി അവിടെക്ക് വരാം
അപ്പോൾ രാമന്ന് ഒരു കാൾ വന്നു ഫാക്ടറിയിൽ നിന്ന്
രാമൻ... എന്താ സായി
മാനേജർ... സാർ ഒന്നും ഇവിടെ വരെ വരവോ നമ്മുടെ ഒരു ക്ലൈന്റ് ഇവിടെ വന്നിട്ട് ഉണ്ടായിരുന്നു ഒരു ഡീൽനെ കുറിച് സംസാരിക്കാൻ
രാമൻ... താൻ നോക്കിയ പോരെ
മാനേജർ... ഡീൽ കൊള്ളാം സാർ ബട്ട് സാർ കുടി ഒന്നും വന്നു കൺഫേം ആകുക ആണ് എങ്കിൽ എല്ലാം ക്ലിയർ ആവുംമായിരുന്നു
ശേഖരൻ... എന്താ രാമാ
രാമൻ.. അത് കമ്പനിയിൽ നിന്ന ഒരു ഡീൽ ഇപ്പൊ ഇ ടൈം അതൊന്നും തലയിൽ കയറില്ല
ശേഖരൻ... എന്റെ രാമാ ഇപ്പൊ സോമൻ സാർ പറഞ്ഞു ഒരു ചെറിയ സമാധാനം കിട്ടി ഇല്ലേ നമുക്ക് മോളെ മാത്രം സേഫ് ആക്കിയ മതി ബാക്കി എല്ലാം ഒരു വിഷയം അല്ല നീ പൊയി കമ്പനി കാര്യം ക്ലിയർ ആകും എടാ ജോസേ നീ ഇന്ന് മുഴുവൻ രാമന്റെ കൂടെ ഉണ്ടാവണം കേട്ടാലോ അവന്ന് പോകേണ്ടിടത് എല്ലാം കൊണ്ട് പോണമ്
ജോസ്... സാർ
രാമൻ... എന്നാലും ഒരു മൂഡ് ഇല്ല
ശേഖരൻ... അതൊക്കെ വന്നോളും ഇ ബിസിനസ് എന്ന് പറയുന്നത് ടൈം
💬 Comments
View all comments