Chapter Title : രാവണ ഉദയം 5 [Uncle jhon]
പോലെയാ പോയ തിരിച്ചു കിട്ടില്ല നീ പൊയി അത് റെഡി ആകും ഓക്കേ എന്നാ വിട്ടോ
രാമാ.. ശെരി തറവാട്ടിലേക്ക് വരുമോ
ശേഖരൻ... വരാം പിന്നെ നിന്റെ സോമൻ സാർ ന്ന് ഒരു ട്രീറ്റ് കൊടുക്കണ്ടേ നീ വിളിച്ചു സെറ്റ് ആക് മൂപ്പര് ഇത് വരെ നുണഞ്ഞിട്ടില്ലാത്ത ഉഗ്രൻ സാധനം ആയിട്ട് ഞാൻ വരാം
രാമൻ.. ഒരുത്താന്നെ കൊന്നു തളളിയത് ഇങ്ങനെ ആഘോഷിക്കണോ
ശേഖരൻ... രാമാ സോറി ഞാൻ അറിയാതെ
രാമൻ.. ജോസ് വണ്ടി എട്
ജോസ് ശേഖരനെ നോക്കി മൂപ്പര് കണ്ണോണ്ട് പോയിക്കൊള്ളാൻ പറഞ്ഞു അവർ പൊയി ശേഖരൻ ഫോൺ എടുത്തു അയാളുടെ ഡ്രൈവറേ വിളിച്ചു വരാൻ പറഞ്ഞു
അയാൾ അവിടെ കണ്ട ഒരു സൂപ്പർ മാർക്കറ്റിലേക്ക് കയറി ഒരു കൂപ്പീ വെള്ളം വാങ്ങാൻ വാങ്ങി ഒ തിരിഞ്ഞു നടന്നു പെട്ടന്ന് ഒരു കണ്ണും ആയി അയാളുടെ കണ്ണുടാക്കി.. നീന അയാളെ കണ്ടതുമ് അവൾ തരുത്തു പൊയി പെട്ടെന്ന് തന്നെ അവൾ തിരിഞ്ഞു നടന്നു വേറെ ഇടത്തേക് അവൾ നടന്നു ടോയ്‌സ് സെക്ഷനിൽ പൊയി നിന്നും ഒന്നും കിതച്ചു തിരിഞ്ഞു നോക്കി ആരു ഇല്ല അവൾ ആശ്വാസത്തിൽ ശ്വാസം എടുത്തു തിരിഞ്ഞു നേരെ നോക്കിയതും മുന്നിൽ ശേഖരൻ അവൾ വിറച്ചു പോയ് ശേഖരൻ അവളുടെ അടുത്തേക്ക് വന്നു അവൾ വിയർത്തു മുഖം തയ്ത്തി കൈ എല്ലാം വിറയ്ക്കുന്നു കൈയിൽ എടുത്ത സാധനം കുടി വിറയ്ക്കുന്നു
ശേഖരൻ.... എന്ത് പറ്റി താൻ എന്റെ ഹോസ്പിറ്റലിലേ നേഴ്സ് അല്ലെ ഇന്ന് ഡ്യൂട്ടി ഇല്ലേ
നീന ശേഖരന്റെ മുഖത്തു നോക്കാതെ ഇല്ല എന്ന് തലയാട്ടി
ശേഖരൻ... താൻ എന്താ ആകെ വിയർത്തു വിറയികുന്നേ എന്ത് പറ്റി
നീന ... ഒന്നും ഇല്ല സാർ
ശേഖരൻ... അന്ന് അവിടുന്ന് പൊരുബോ ഒരു താങ്ക്സ് കൂടെ പറയാൻ പറ്റി
💬 Comments
View all comments