Chapter Title : രാവണ ഉദയം 5 [Uncle jhon]
ഇല്ല ഫുൾ ടെൻഷൻ ആയിരുന്നു അന്ന് നടന്നത് പോലും എനിക്കു ഓർമ ഇല്ല
നീന പെട്ടന്ന് അയാളുടെ മുഖത്തേക്ക് നോക്കി ഒരു ആശ്ചര്യ ഭാവത്തിൽ അയാളുടെ മുഖം ഒന്നും നടക്കാത്ത പോലെ ഉണ്ട്
ശേഖരൻ... അല്ല താൻ എന്തിനാ എന്നെ കണ്ടു ഓടിയത്
നീന... ഇല്ല സാർ ഞാൻ കണ്ടില്ല
ശേഖരൻ... എന്നാ എനിക്കു തോന്നിയത് ആയിരിക്കും വിട് ഇവിടെ അടുത്ത് ആണോ
നീന....അതെ സാർ ഇവിടെ ഫെഡറിക് റോഡിൽ ആണ്
ശേഖരൻ... ആ അറിയാം എന്നാ പിന്നെ തന്റെ പർച്ചേസ് നടക്കട്ടെ പോട്ടെ
നീന തല കുലുക്കി
അയാൾ അവളുടെ മുഖത്തു നോക്കി ഒരു ചിരി ചിരിച്ചു തിരിഞ്ഞു നടന്നു അവൾ എന്താ ഇപ്പോൾ ഇവിടെ നടന്നത് എന്ന് അറിയാതെ അവിടെ തന്നെ നിന്നും കുറച്ചു കഴിഞ്ഞു അവൾ സൂപ്പർ മാർക്കറ്റിൽ നിന്ന് ഇറങ്ങിയപ്പോൾ നല്ല മഴ അവൾ ചുറ്റും നോക്കിയപ്പോൾ ശേഖരൻ അവിടെ ഫ്രണ്ടിൽ തന്നെ നില്കുന്നു അവൾ കുട നിവർത്തി അയാളുടെ അടുത്ത് എത്തി
നീന.. സാർ എന്താ ഇവിടെ നികുന്നേ
ശേഖരൻ.. എന്റെ വണ്ടി ഇപ്പൊ വരും അതാ
നീന... സോറി സാർ
ശേഖരൻ... ഓക്കേ
നീന.... സാർ എന്താ സോറി പറഞ്ഞിട്ടും അത് എന്തിന് ആണ് എന്ന് ചോദിക്കത്തെ
ശേഖരൻ... എനിക്കു അറിയുന്നത് കൊണ്ടു നീന ഒരു ചായ കുടിക്കാമോ
നീന.... ഓക്കേ സാർ
അവർ രണ്ടു പേരും അവിടെ ഉള്ള ഒരു റെസ്റ്റോറന്റിൽ കയറി അവർ ഓഡർ ചെയ്തു
നീന... അന്ന് നടന്നത്
ശേഖരൻ... അത് വിട്ടേക്ക് എപ്പോയോ നമ്മൾ രണ്ടും പേരും അറിയാതെ എന്തോ ചെയ്തു പൊയി അത്ര തന്നെ
നീന ... സാർന്ന് 4 വലിയ മക്കൾ ഉണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കില്ല
ശേഖരൻ... ഉണ്ട് 4 വലിയ മക്കൾ ഉണ്ട്
💬 Comments
View all comments