Chapter Title : രാവണ ഉദയം 5 [Uncle jhon]
നല്ല രസം ആയിരുന്നു നീനയുടെ കണ്ണ് നിറഞ്ഞു അത് കണ്ടു ശേഖരൻ
ശേഖരൻ.. അയ്യേ കരയാലേ താൻ കുറച്ചു ബോൾഡ് ആണ് എന്ന എനിക്ക് തോന്നിയത് ഇപ്പൊ എന്ത് പറ്റി തനിക്കു
അവൾ അയാളെ തന്നെ നോക്കി നിന്നും ശേഖരൻ എന്താണ് എന്നാ പോലെ തല കൊണ്ട് ചോദിച്ചു അപ്പോയെക്കും അവളുടെ വിട് എത്തിയിരുന്നു അവൾ ഇറങ്ങിയതും അവളുടെ അമ്മയുടെ മുന്നിൽ അവൾ ഒന്നും വിറച്ചു പെട്ടന്ന് അത് കണ്ടു ശേഖരനും ഇറങ്ങി അത് കണ്ടു മരിയ അവിടേക്കു വന്നു
ശേഖരൻ... ഞാൻ ശേഖരൻ നീന ജോലി ചെയ്യുന്നത് എന്റെ ഹോസ്പിറ്റലിൽ ആണ്
നീന ഇപ്പൊ എന്ത് നടക്കു എന്ന് അറിയാതെ അവിടെ നിന്നും
മരിയ... നമസ്കാരം സാർ മോളെ സാറെ വീട്ടിലേക് വിളിക്
അപ്പോൾ ആണ് നീന സ്വപ്നത്തിൽ നിന്ന് ഏഴുന്നേറ്റാത്
നീന .. സാർ വരും കയറിട്ടു പോകാം
ശേഖരൻ... ധൃതി ഉണ്ട് പക്ഷേ നിങ്ങൾ ക്ഷണിച്ചത് കൊണ്ട് വരാം
അവൾക് ഇതൊക്കെ അത്ഭുതമായിരുന്നു അവൾ മുന്നിൽ നടന്നു അയാൾ മരിയ്ക്കൊപ്പം നടന്നു വിട്ടിൽ കയറി
അവിടെ ഒരു കസേരയിൽ ഇരുന്നു ഗെയിം കളിക്കുന്ന കുഞ്ഞു പെങ്ങൾ ആനി പെട്ടന്ന് ഒരാളെ കണ്ടു അവൾ ചാടി എഴുന്നേറ്റു ശേഖരൻ അവളെ കണ്ടു ഒന്നും ചിരിച്ചു അവൾ തിരിച്ചു
മരിയ... സാർ ചായ എടുക്കട്ടേ സാർ കുടിക്കുമോ
ശേഖരൻ... പിന്നെ എന്താ എടുത്തോളു
നീന അകത്തു പൊയി വാതിലിന് ചാരി നിന്ന് എന്തോ ഒരു സന്തോഷം അവൾ അനുഭവിക്കുന്നു അവൾ വേഗം തന്നെ പുറത്തു വന്നു ശേഖരനെ നോക്കി നിന്നും
മരിയ... സാർ രണ്ടു ദിവസം ആയി ഇവൾക് ഒരു ഉഷാറും ഇല്ല... ഇല്ലേ ഇങ്ങനെ വാ തോരാതെ സംസാരിച്ചു ഇരുന്ന ആൾ ആണ്
നീന കണ്ണ് കൊണ്ടു വേണ്ടാ എന്ന
💬 Comments
View all comments