Chapter Title : രാവണ ഉദയം 5 [Uncle jhon]
പോലെ കാണിച്ചു
ശേഖരൻ... ഞാനും അതു ചോദിച്ചു എന്ത് പറ്റി എന്ന്
മരിയ.. ഇന്നലെ ഒരു ഉച്ചയ്ക്ക് വന്നു കയറി എന്തോ സങ്കടം ഉണ്ട് എന്ന് എനിക്കു മനസ്സിൽ ആയി പക്ഷേ ഇവൾ തെറ്റ് ഒന്നും ചെയ്യില്ല എന്നൊരു പൂർണ ബോധ്യ ഉള്ളത് കൊണ്ടു ഞാൻ ഒന്നും ചോദിക്കാൻ പോയില്ല രാത്രി ഇവൾ ഉറങ്ങുബോ ഞാൻ നോക്കി എന്റെ മോളെ ആരോ അടിച്ചിട്ട് നല്ല പാട് ഉണ്ട്ഞാ ൻ ആകെ വല്ലാതെ ആയി സാറെ
അത് കേട്ടതും ശേഖരന്റെ മുഖത്തു കുറച്ച് ദേഷ്യം വന്നു
ശേഖരൻ... എന്താ നീന എന്താ ഉണ്ടായത് എന്റെ ഒരു സ്റ്റാഫിനെ ഒരു പ്രോബ്ലം എന്ന് പറഞ്ഞാൽ അത് എന്റെയും കൂടായ
നീന .. ഒന്നും ഇല്ല സാർ അത് ഒരാളുടെ കൈ മുഖത്തു കൊണ്ടത
ശേഖരൻ.. ഞാൻ കണ്ടു പിടിച്ചോളാം
നീന ... അത് ഒന്നും ഇല്ല സാർ
ശേഖരൻ... താൻ ഹോസ്പിറ്റലിൽ ലീവ് എടുത്തത് എന്തിനാ
നീന .. അത് എനിക്ക് ഒരു സുഖവും തോന്നിയില്ല അതാണ് സാർ
ശേഖരൻ... ഓക്കേ നീനക്ക് സുഖം ആവുബോ ജോയിൻ ചെയ്തോളു നോ പ്രോബ്ലം സാലറി ഒന്നും കട്ട് ആവില്ല ഓക്കേ
നീന .. ആയോ സാർ അതൊന്നും വേണ്ടാ
ശേഖരൻ... നീനക്ക് എന്തോ പ്രശ്നം പറ്റിയത് എന്റെ സ്ഥാപനത്തിൽ നിന്ന് ആണ് അപ്പോൾ അതിന്റെ പൂർണ ഉത്തരവാദിത്തം എനിക്കു ആണ് അത് കോണ്ട് തന്റെ പ്രശ്നം തിരുന്ന വരെ താൻ എത്ര ലീവ് എടുത്താലും തനിക്കു സാലറി കട്ട് ഓഫ് ഇല്ലാതെ ഉണ്ടാവു പിന്നെ പ്രശ്നം കണ്ടു പിടിച്ചാൽ എനിക്കു അതിനെതിരെ ആക്ഷൻ എടുക്കാമാലോ
നീന ആകെ ധർമസങ്കടത്തിൽ ആയി മരിയ ചായ ആയി വന്നു അവർ കുടിച്ചു
മരിയ... ഇവളുടെ അച്ഛൻ പോയതിന് ശേഷം ഇവൾ
💬 Comments
View all comments