Chapter Title : രാവണ ഉദയം 5 [Uncle jhon]
ആണ് ഞങ്ങളുടെ തുണ ഇവൾക് ഒരു പ്രയാസം എന്ന് കേൾക്കുമ്പോൾ എന്റെ നെഞ്ച് വിങ്ങുകയാണ് ഇവൾ കരഞ്ഞു ഞാൻ കണ്ടത് കുറവ് ആണ് എല്ലാം സഹിക്കാൻ കഴിവ് ഉള്ള എന്റെ പൊന്നു മോൾ ആണ് എന്തെങ്കിലും തെറ്റ് കണ്ടാൽ സാർ മപ്പ് ആക്കണം
ശേഖരൻ... അയ്യേ എന്തൊക്കയാ ഇ പറയുന്നേ എനിക്കു നീനയെ ഒരു 4 മണിക്കൂർ പരിചയമേ ഉള്ളു എന്നാലും ഇവൾ നല്ല ഒരു കുട്ടി ആണ് എന്ന് എനിക്ക് മനസ്സിൽ ആയി അതാണ് ഇപ്പോൾ ഞാൻ ഇ വീട്ടിൽ നില്കുന്നത് നീനയുടെ അമ്മ ഒന്നും കൊണ്ടു പേടിക്കണ്ട ഇനി ഇതു പോലെ ഒരു സംഭവവും ഉണ്ടാവില്ല ഇത് ശേഖരന്റെ ഉറപ്പ് ആണ്
നീന ഇതൊക്കെ കേട്ട് അന്തം വിട്ടു നിൽക്കുകയാണ്
ശേഖരൻ... ഞാൻ എന്നാൽ ഇറങ്ങട്ടെ
മരിയ...ശെരി സാർ മോളെ.... ചെല്ല്
നീന ശേഖരന്റെ പുറകെ പൊയി അയാൾ ആനിയേ ഒന്നും തലയിൽ ഓക്കേ ഒന്നും തട്ടി അവിടുന്നു പുറത്തു കടന്നു
പെട്ടന്ന് നീന അവളുടെ അമ്മയുടെ അടുത്ത് വന്നു
നീന ... എനിക്കു ഒന്നും സാർനോട് സംസാരിക്കാൻ ഉണ്ട് ഞാൻ ഇപ്പോ വരവേ
മരിയ... ശെരി മോളെ
അവൾ ശേഖരന്റെ പിറകെ ഓടി അയാൾ കാറിന്റെ അടുത്ത് എത്തിയിരുന്നു
നീന ... സാർ എനിക്ക് സാർനോട് ഒന്നും സംസാരിക്കാണം
ശേഖരൻ.. ഓക്കേ
നീന ... സാർ നമുക്ക് അവിടെ കാണുന്ന പാർക്കിൽ ഇരുന്നാലോ
ശേഖരൻ... ഓക്കേ അവർ നടന്നു മുന്നിൽ ഉള്ള പാർക്കിൽ കയറി അവിടെ ഒപോസിറ്റ് ആയി കിടക്കുന്നു രണ്ടു ബെഞ്ചിൽ ഇരുന്നു
മരിയ ഇത് നോക്കി കണ്ടു അകത്തേക്കു പൊയി അവർ രണ്ടും പേരും മാത്രം അവൾ മനസ്സ് തുറന്നു അന്ന് നടന്ന കാര്യംങ്ങൾ ഓക്കേ ശേഖരനോട് പറഞ്ഞു മിനിയെ പറ്റി പറഞ്ഞില്ല അവർ അവിടെ
💬 Comments
View all comments