0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 1493

ഇരുന്നു സംസാരിച്ചു *********

തേനിക്കുന്നു പഞ്ചായത്ത്

മനോജ്‌... ചെട്ടാ ഇവിടെ ഇ റെയിൽവേ സ്റ്റേഷൻ എവിടെയ

വഴിയാത്രകാരൻ.... തോ 1 കിലോമീറ്റർ കുടി പൊയി ഇടത്തോട് തിരിഞ്ഞു 500 മീറ്റർ പോയ മതി സാറെ അവിടെ ആരു ഉണ്ടാവില്ല പിന്നെ ട്രെയിനും ഉണ്ടാവില്ല രണ്ടു ദിവസം കഴിഞ്ഞേ കാണു

മനോജ്‌... താങ്ക്സ്

മനോജ്‌ അവിടെ എത്തി ചിന്തിച്ചു കൊണ്ടു അവിടേക്കു കയറി അതെ നാരായണൻ രാത്രി ഇവിടെ വന്നിട്ട് ഉണ്ട് അയാളുടെ ഫോൺ സിഗ്നൽ അതാണ് കാണിക്കുന്നത് മിഡ്‌ നൈറ്റ് അയാൾ എന്തിന് വരണം ട്രെയിൻ വരാത്ത സ്റ്റേഷനിൽ യെസ് ഇവിടെ ആയിരിക്കും അന്ന് എന്തകിലും നടന്നത് അവൻ ട്രാക്കിൽ ഇറങ്ങി നടന്നു തബുരാക്കന്മാരുടെ ടിബർ ഫാക്ടറി ഇവിടുന്ന് 10 കിലോമീറ്റർ ആകലെ അവരുടെ ഫോൺ അവിടെ വെച്ചു ഇവിടെ വന്നു കൂടെ യെസ് വന്നിരിക്കണം അപ്പോൾ നാരായണൻ അവർക്ക് ഒപ്പം അച്ചു മിസ്സിംഗ്‌ നാരായണൻ സസ്പെറ്റ് ആണ് അവൻ കൂറച്ചു ദുരം നടന്നു അവൻ പല ഇടത് ആയി എന്തൊക്കയോ ഇട്ട് കത്തിച്ച പോലെ കരിഞ്ഞു കിടക്കുന്നു അവൻ മണത്തു നോക്കി സമയം ഏറെ വൈകിഇരുന്നു അവൻ ടോർച് ഓൺ ആക്കി നടന്നു അവന്റെ ഉള്ളിൽ വലിയ പ്രതിഷകൾ വന്നു

********

സിന്ധു.. ദൈവമേ ഇവൻ ഇത് എവിടെ പോയ് ഇൻഫോം ചെയ്തേകാം ഫോൺ വിളിച്ചു

കോയ.. എന്ത് പറ്റി സിന്ധു

സിന്ധു... സാർ മനോജിനെ കാണാൻ ഇല്ല ഭക്ഷണം കഴിച്ചു വരാം എന്ന് പറഞ്ഞു പോയവനാ ഇതു വരെ ആയിട്ടും വന്നില്ല

കോയ... ഛെ ഇവൻ ഇത് എവിടെ പൊയി സിന്ധു വെച്ചോ ഞാൻ നോക്കി കൊള്ളാം

കോയ.. എടോ ഇ ചെക്കൻ എന്ത് പണിയ കാണിച്ചേ അവൻ ഇപ്പോ പോലീസ് സ്റ്റേഷനിൽ ഇല്ല എന്ന് ഞാൻ ഇപ്പൊ സർനോട്

💬 Comments

View all comments