Chapter Title : രാവണ ഉദയം 5 [Uncle jhon]
എന്ത് പറയും ഇപ്പൊ തന്നെ ആ മനുഷ്യന്ന് തല പ്രാന്ത് പിടിച്ചിട്ടുണ്ടാകും അപ്പോ ഇതു കുടി കേട്ടാൽ
വാസുദേവാൻ... സാർ ഇപ്പൊ ഒന്നും പറയണ്ട സാർ ഒന്നും ഫ്രീ ആയിട്ട് പറഞ്ഞ മതി
സജീവൻ... അതാണ് സാറെ നല്ലത് ചിലപ്പോൾ അവൻ അവിടെക്ക് കുറച്ചു കഴിഞ്ഞാൽ വരും പിന്നെ വെറുതെ പറഞ്ഞു ഒരു പ്രോബ്ലം ഉണ്ടാക്കേണ്ട
കോയ.. എന്നാലും സാർനോട് പറയാതെ ഇരിക്കുക എന്ന് പറഞ്ഞാൽ
വാസുദേവാൻ... സാർ ഒരു ഒരു മണിക്കൂർ കഴിഞ്ഞു പറ ഇപ്പൊ തന്നെ 6 കഴിഞ്ഞു ഒരു 7ന്ന് പറയാം
കോയ തല കുലുക്കി
പ്രതാപന്റെ ഫോൺ അടിഞ്ഞു നോക്കുബോൾ dysp സോമൻ സുന്ദരം
പ്രതാപൻ... ഹലോ സാർ
സോമൻ.. ഹലോ പ്രതാപൻ ഇപ്പൊ എവിടെ ആണ്
സി ഐ... സാർ നമ്മുടെ പ്രതിപക്ഷ നേതാവിന്റെ വീടിന്ന് നേരെ ആരോ കല്ല് എറിഞ്ഞു ഇപ്പൊ അവിടെയാ
Dysp.... ഓഹ് ഇപ്പൊ എന്താ അവിടുത്തെ അവസ്ഥ
സി ഐ... പാർട്ടികർ വന്നു ഒച്ചഇടുന്നു ഉണ്ട് അത്രയേ ഉള്ളു വലിയ പ്രോബ്ലം ഒന്നും ഇല്ല
Dysp... എടോ ഏതാടോ ഒരു മാൻ മിസ്സിംഗ് കേസ് എന്താണ് കേസ്
സി ഐ... സാർ അച്ചു എന്ന പയ്യനെ കാണാൻ ഇല്ല അത് മംഗലത്ത് തറവാട്ടിലെ ജോലികാരൻ ആയിരുന്ന മാണിക്യൻ എന്നാ ആളുടെ മകൻ ആണ് അപ്പോൾ കേസ് തന്നത് മംഗലത്തെ വലിയ തബുരാട്ടി ആണ് കേസിൽ അവിടെ ഉള്ളവരെ തന്നെയാണ് ഞങ്ങൾക്ക് സംശയം
Dysp... ഈ മാണിക്യൻ മരിച്ച കേസ് താൻ അല്ലെ അന്ന് അന്വേഷിച്ചു ഇരുന്നത്
സി ഐ... മാണിക്യൻ മരിച്ചത് അല്ല മാണിക്യൻ കൊല്ലകേസ് ആ കേസ് ഞാൻ തന്നെ ആയിരുന്നു അന്വേഷിച്ചത് അതിന്റെ പേരിൽ എന്നെ കുറേ ഓടിച്ചു സാർ ന്റെ മുന്നേ ഉള്ള dysp ജോസഫ്
💬 Comments
View all comments