Chapter Title : രാവണ ഉദയം 5 [Uncle jhon]
എസ് ഐ... അവിടാം വേരെ എത്തിയോ കാര്യംങ്ങൾ അപ്പോ മനോജ് കൊടുത്ത പണി ഏറ്റിട്ടുണ്ട്
സി ഐ... പറഞ്ഞ പോലെ അവന് എന്തോ ലിങ്ക് കിട്ടി എന്ന് പോരുന്നതിന് മുൻപ് പറഞ്ഞിരുന്നു അവനെ ഒന്നും വിളിക്കട്ടെ... ഇവിടെ ഇനി ഒരു വണ്ടി പോലീസുകാർ മതി നമുക്ക് പോകാം എസ് ഐ ജോർജ് കൂടെ 5 പിസി യേ നിർത്തി പോകാം താൻ പോയി പറഞ്ഞു വാ
എസ് ഐ... സാർ
പ്രതാപൻ കാളിങ് മനോജ് പക്ഷെ കാൾ എടുക്കുന്നില്ല രണ്ടും വട്ടം വിളിച്ചു നോ റെസ്പോണ്ട്സ്
സി ഐ.. കോയ സാറെ
കോയ.. സാർ
സി ഐ... സാർ സ്റ്റേഷനിലേക്ക് വിളിച്ചു മനോജിനോട് എന്നെ വിളിക്കാൻ പറ
കോയ ഞെട്ടി അയാൾ സി ഐ യുടെ മുഖത്തു നോക്കി ഒന്നും പരുങ്ങി പ്രതാപൻ അത് കണ്ടു
സി ഐ.. എന്താണ് കോയ സാറേ
കോയ.. സാറേ അവൻ കുറച്ചു നേരം ആയിട്ട് അവിടെ ഇല്ല കുറച്ചു മുൻപേ ആണ് സിന്ധു വിളിച്ചു പറഞ്ഞത് സാർ അവിടെ തിരക്കിൽ ആയത് കൊണ്ടു ആണ് ഞാൻ കുറച്ചു കഴിഞ്ഞു പറയാം എന്ന് കരുതി
സി ഐതലയിക്ക് കൈ കൊടുത്തു അയാൾ ദേഷ്യംത്തിൽ
സി.ഐ.. Damm it എന്താ സാറെ നിങ്ങൾ ഇ കാണിച്ചത് എന്നോട് അപ്പൊ തന്നെ പറയണ്ടേ ഛെ
അയാൾ അപ്പൊ തന്നെ സൈബർ സെലിൽ വിളിച്ചു മനോജിന്റെ നമ്പർ ട്രൈസ് ഔട്ട് ചെയ്യാൻ പറഞ്ഞു അപ്പോൾ തന്നെ അത് സ്റ്റേഷൻ പരിതി എന്നു റിപ്ലൈ വന്നു അയാൾ ആകെ ദേഷ്യംത്തിൽ കത്തി നിന്നും അയാൾ ജീപ്പിൽ കയറി വേഗമ് വണ്ടി സ്റ്റേഷനിലേക്ക് എടുക്കാൻ പറഞ്ഞു ********
മനോജ് അവിടെ എല്ലാം നോക്കിഎന്നിട്ടും അവൻ അവന്റെ കൈയിലെ ക്യാമറ ഓൺ ആക്കി ഫോട്ടോ എടുത്തു
💬 Comments
View all comments