0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 1499

തുടങ്ങി കൂടെ മൊബൈൽ എടുത്ത് അതിൽ വീഡിയോ എടുക്കുംകയും അതു ഷർട്ടിന്റെ പോക്കറ്റിൽ ഹോൾഡ് ചെയ്ത് വെച്ചു പിന്നെ അവിടെ ഉള്ള മണ്ണ് എല്ലാം ഒരു കവറിൽ ആക്കി പാളത്തിൽ ഉള്ള ഒട്ടിപിടിച്ചു കിടക്കുന്ന കരി എല്ലാം ഒരു കവറിൽ ചുരണ്ടി എടുത്തു വെച്ചു അവിടെ ഉള്ള പലതും കരിഞ്ഞു പൊയിരുന്ന് ചാരം ഓക്കേ അവൻ കവറിൽ ആക്കി എടുത്തു പാളത്തിൽ മുഴുവൻ എന്തോ ഒരു മണം അവൻ അവിടെ ഓക്കേ ഉള്ളത് ടെസ്റ്റ്‌ ചെയ്യാൻ വേണ്ടി സാമ്പിൾ കളക്ട് ചെയ്തു അവൻ അവിടെ ഉള്ള ഒരു കല്ലുകൾ നോക്കി അതിൽ ചോര ഉണ്ട് അവൻ അത് ഓക്കേ എടുത്തു വെച്ചു ചുറ്റും നോക്കി നടന്നു അപ്പോൾ അവിടെ ഉള്ള ഒരു ചെടിയുടെ ഇലയിൽ ചോര കറ കണ്ടു അവൻ അത് എടുത്തു കവറിൽ ആക്കി നേരം ഇരുട്ടി കഴിഞ്ഞു അവൻ അവിടുന്ന് തിരിച്ചു നടന്നു പെട്ടന്ന് അവൻ നിന്നും തിരിഞ്ഞു മുന്നോട്ടു നടന്നു അവിടെ ഒരു ചെറിയ നില ബുക്ക്‌ വീണു കിടക്കുന്നു അവിടെ ഉള്ള കുറ്റിചെടികളുടെ മറവിൽ ആയി അത് അവൻ വേഗമ് പൊയി അത് എടുത്തു ഒരു പാസ്പോർട്ട്‌ അവന്റെ കണ്ണുകൾ സന്തോഷം കൊണ്ടു ഒന്നും തിളങ്ങി തനിക്കു ഒരു സ്ട്രോങ്ങ്‌ എവിടാൻസ് തന്നെ കിട്ടി ഇരിക്കുന്നു അവൻ അത് തുറന്നു നോക്കി പക്ഷേ ഒരു ഡൌട്ട് വന്നു അവന്റെ മനസ്സിൽ അവിടെ നിന്ന് അവൻ നടന്നു താൻ വണ്ടി വെച്ച സ്ഥാലത്തേക്ക്

******************

പ്രതാപൻ സ്റ്റേഷനിൽ സമയം 7.30 കഴിഞ്ഞിരുന്നു എത്തി ആ സമയം അയാളുടെ ദേഷ്യം കണ്ടു എല്ലാവർക്കും പേടി തുടങ്ങി ഇരുന്നു

പ്രതാപൻ.... നിങ്ങൾക്ക് ഓക്കേ എന്താ ഒരു സീരിയസ്നെസ് ഇല്ലാത്തത്

എസ് ഐ... സാർ നമുക്ക് മാത്രം മതിയോ അത് അവന്ന് വേണ്ടേ

💬 Comments

View all comments