Chapter Title : രാവണ ഉദയം 5 [Uncle jhon]
നോക്കി മിസ്സ്ഡ് കാൾ കുറേ ഉണ്ട് ശറു സൈബർ അത് കണ്ടതു പ്രതാപൻ അതിലേക്ക് വിളിച്ചു
ശരവൻശരവൻ.... ഹലോ എന്തടാ തീർന്നിലെ നിന്റെ cid പണി
പ്രതാപൻ.... സി ഐ പ്രതാപൻ ആണ്
ശരവൻ... സാർ.....സോറി സാർ നമ്പർ നോക്കാതെ എടുത്തത് ആണ് സാർ
പ്രതാപൻ... നമ്പർ ഓക്കേ കറക്ട് ആണ് നിന്റെ നന്മ്പൻ മാത്രം കുറച്ചു വശപിക്ഷക്
ശരവൻ.... സാർ എന്ത് പറ്റി മനോജ്
പ്രതാപൻ... അവനെ കാണാൻ ഇല്ല ഫോൺ ഇവിടെ ഒളിപ്പിച്ചു അവൻ എവിടേക്കോ പൊയി അവൻ നിന്നെ വിളിച്ചു ചോദിച്ചത് എന്ത് തന്നെ ആയാലും എനിക്ക് അത് വേണം ഫുൾ ഓൺ ഫുൾ
ശരവൻ... സാർ അത് നമ്പർ ട്രൈസ് ഔട്ട് ചെയ്ൺ ആയിരുന്നു അതിന്റെ ഡീറ്റെയിൽസ് കൊടുത്തു അവന്റെ മെയിൽ ഇട്ട് കൊടുത്തു
പ്രതാപൻ... വാസുദേവൻ നോക്കു അവന്റെ മെയിൽ
അയാൾ അത് തുറന്നു നോക്കി
വാസുദേവാൻ... സാർ അവൻ അത് ഡിലീറ്റ് ചെയ്തു
പ്രതാപൻ.... ഇവനെ കൊണ്ടു എന്തോരു കഷ്ടമാ ദൈവമെ എടോ താൻ ആ അയച്ചത് ഇപ്പൊ ഒന്നും കുടി ഇങ്ങോട് അയച്ചേ
ശരവൻ... സാർ ഞാൻ ഇപ്പൊ കോട്ടയസിൽ എത്തി
പ്രതാപൻ....10 മിനിട്ടിനുള്ളിൽ എനിക്കു ആ ഡീറ്റെയിൽസ് കിട്ടീലെ മനോജിന്റെ കൂട്ടുകാര നാളെ നീ സസ്പെൻന്റ് ആകും പെർമിഷൻ ഇല്ലാതെ കൂട്ടുകാരന്ന് വേണ്ടി ഡീറ്റെയിൽസ് എടുത്തു കൊടുത്തത് മതി നിന്റെ തൊപ്പി തെറിക്കാൻ
ശരവൻ... സാർ.... സാർ ഇപ്പൊ തന്നെ എടുത്തു തരാം സാർ ഒരു 10 മിനിറ്റ് ഞാൻ അവിടെ തിരിച്ചു എത്താൻ ഉള്ള ടൈം മതി .. ആ കാലമാടൻ cid പണി തുടങ്ങിയാപ്പോയെ ഞാൻ വിചാരിച്ചത് ആണ് ഇത് എനിക്കു ഉള്ള പണി ആകും എന്ന്
പ്രതാപൻ... ശരവൻ വേഗം വേണം ഇത് അവന്റെ സേഫ്റ്റി കൂടെ
💬 Comments
View all comments