Chapter Title : രാവണ ഉദയം 5 [Uncle jhon]
വിമല അഖിൽ ന്നേ നോക്കി
വിമല.... എന്താടാ അവിടെ ഉണ്ടായേ
അഖിൽ... അല്ല വിഷ്‌ണുഏട്ടൻ മനു കിച്ചു ഓക്കേ എവിടെ അവർ ഓക്കേ ഇവിടെ ഉണ്ടാവാണ്ടത് ആണലോ
വിമല.. നിന്നോട് എന്ത് ഒളിക്കാൻ ആണ് എല്ലാം പറയാം അവിടെ നടന്നത് എല്ലാം പറഞ്ഞു
അഖിൽ... നമ്മൾ ഓക്കേ ഒരുമിച്ച് നിക്കണ്ടേ ഒരു പ്രശ്നം വരുബോ ഇങ്ങനെ ഓക്കേ അങ്ങോട്ട് പോകാൻ എന്താ ഉണ്ടായത് വിഷ്ണു ഏട്ടന്ന് കുറച്ചു ദേഷ്യം കൂടുതൽ ആണ്
വിമല... ദേഷ്യം ഇല്ലാത്ത ഒരു മാന്ന്യൻ എടാ നിന്റെ ദേഷ്യം കാരണം അല്ലെ ഒരു കുത്ത് കേസ് എന്നിട്ടും ദേഷ്യം കൂടുതൽ ആണ് പോലും നിനക്കൊക്കെ എന്താ വിട്ടിൽ ഇരിക്കുന്ന അമ്മാമാർക്കെ വേദന ഉണ്ടാകു നീ അത് വിട് അവിടെ എന്തൊക്കയാ നടന്നത് എനിക്കു എല്ലാം അറിയണം
അഖിൽ... പറയാം
അവൻ എല്ലാം പറഞ്ഞു ഇതൊക്കെ കേട്ട് വിമലയുടെ കണ്ണ് നിറഞ്ഞു ഒഴുക്കി അവർ അഖിലിന്റെ ഷർട്ടിൽ പിടിച്ചു ചോദിച്ചു എന്തിനാടാ ആ പാവം കുട്ടിയെ കൊന്നത് ഇപ്പൊ ഒന്നും അറിയത്ത നമ്മുടെ കുഞ്ഞിയെ കുടി നിങ്ങൾ പ്രതി ആക്കിലെ നിന്റെ വലിയച്ഛനും,അങ്ങേർക്കും പ്രാന്ത് ആണ്
അഖിൽ... പറ്റി പൊയി ഇനി അവൾ ഒന്നും അറിയാതെ നോക്കണം അതാണ് ഇനി വേണ്ടത്
വിമല.. എന്റെ മോക്ക് എന്തെകിലും പറ്റിയാൽ തീർക്കും ഞാൻ ആ ശേഖരനെ
അഖിൽ... പൊന്നു ആന്റി ഒന്നും ഉണ്ടാവില്ല ഞങ്ങൾ അവൾക് ഒരു ആപത്തു വരാൻ അനുവദിക്കില്ല ഇനി കേസ് സ്ട്രോങ്ങ് ആയാൽ ഞാൻ കേറി ഏൽക്കും അവനെ കൊന്നത് ഞാൻ
💬 Comments
View all comments