0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 3K

നരീ ഓക്കേ ഇറങ്ങു ആന ഓക്കേ ഉണ്ടാവും ചിലപ്പോൾ പാളത്തിൽ പുലി ഇറങ്ങാറുണ്ട് അവിടെ ശെരിക്കും റെയിൽ വരിലായിരുന്നു നമ്മുടെ മുതുമലയിൽ ഗവണ്മെന്റ് അരി ഗോഡൗൺ ഇല്ലേ അവിടെക്ക് അരി കൊണ്ടു വരാൻ ആണ് അവിടെ റെയിൽ വന്നത്

മനോജ്‌... ചേച്ചി ഫുഡ്‌ കഴിച്ചോ

സിന്ധു....ശെരിയാ ഉച്ച കഴിഞ്ഞു ഞാൻ കഴിക്കട്ടെ നീ കഴിച്ചോ

മനോജ്‌... ഇല്ല കഴിക്കണം

സിന്ധു... വരുന്നോ നമുക്ക് ഷെയർ ചെയാം

മനോജ്‌... വേണ്ടാ മോളു ഞാൻ പുറത്തു പൊയി മട്ടൻ ബിരിയാണി കഴിക്കട്ടെ

സിന്ധു... പോണോ വിളിച്ചു പറഞ്ഞാൽ കൊണ്ട് വരില്ലെ

മനോജ്‌.. ആ കാന്റീൻ വരെ ഒന്നും പോകുന്നതിനു ആണ് ഒന്നും പോ ചാച്ചി

സിന്ധു... എന്നാ നീ വേഗം പൊയി വാ

മനോജ്‌... അയ്യോ ചെറിയ ഒരു പണി ഉണ്ട് അത്‌ കഴിഞ്ഞേ പോകു ചേച്ചി പൊയി ഫുഡ്‌ കഴിച്ചോ

********

വേലമ്പേട്ട സിറ്റി

രാമൻ.... സാർ ഇവിടെ റുബി ഹോട്ടലിൽ ഉണ്ട്

ശേഖരൻ... എന്താ ഹോട്ടലിൽ ഓക്കേ

രാമൻ... എന്തോ ഇൻവെസ്റ്റിഗഷൻ ആയിട്ട് വന്നത് ആണ്

ശേഖരൻ... റൂം ഇതാ

രാമൻ... റിസപ്ഷനിൽ ചോദിക്കാം

അവർ അവിടെ ചോദിച്ചു റൂമിൽ പൊയി dysp യുടെ റൂമിൽ നോക് ചെയ്തു അയാൾ വാതിൽ തുറന്നു

സോമ സുന്ദരൻ... ഹലോ രാമാ എന്താക്കോ ഉണ്ട് എടോ വിശേഷം താൻ ഭയകര ബിസി ആയി പോയാലോ

രാമൻ... അങ്ങനെ ഒന്നും ഇല്ല സാർ ബിസിനസ് അല്ലെ അതിന്റെ ഓട്ടം പരിചയപെടുത്താൻ മറന്നു ഇത് ശേഖരട്ടൻ എന്റെ റിലേറ്റീവ് ആണ് ഏടത്തിമ്മയുടെ ഏട്ടൻ

💬 Comments

View all comments