0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 3K

ആണ് ഏട്ടന്റെ ക്ലോസ് ഫ്രണ്ട് ആണ് ബിസിനസ്‌മാൻ ആണ് റോയൽ ഗ്രൂപ്പ്‌ ഇദ്ദേഹത്തിന്റെ താണ്

സോമൻ.... ഓഹ് നൈസ് ടു മീറ്റ് യു ശേഖരൻ സാർ

ശേഖരൻ... ഹലോ സാർ മൈ പ്ലഷർ

സോമൻ.... അല്ല രാമാ എന്താ ഇത്ര ദുരം എന്തോ അത്യവാശി ഉണ്ടാലോ പറയടോ ഞാൻ തന്റെ ഫ്രണ്ട് അല്ലെ

രാമൻ അവിടെ നടന്ന കഥ ഭദ്രൻ ശേഖരൻ സപ്പോർട്ട് ആയിട്ട് പറഞ്ഞു

സോമൻ... അപ്പൊ പയ്യൻ അവിടെ നിന്ന് പൊയി അല്ലെ അപ്പൊ കേസിൽ ഇല്ലാത്ത കുട്ടിയെ ചോദിയം ചെയ്യും എന്നാ ഭീഷണി ഉണ്ട് അല്ലെ എടോ രാമാ താൻ പേടിക്കണ്ട കുട്ടിയെ ചോദിയം ഒന്നും ചെയ്യാൻ പറ്റില്ല താൻ ഇത് അറിയാൻ ആണോ ഇവിടെ വരെ വന്നത് എന്നോട് ഒന്നും ഫോൺ ചെയ്താൽ പോരായിരുന്നോ

രാമൻ... സാർ ഒന്നും വിളിച്ചു പറയാമോ അവർ വല്ലതും പ്ലാൻ ചെയ്തു വച്ചിട്ട് ഉണ്ടെകിൽ സാർ ഒന്നും പറഞ്ഞു ബ്ലോക്ക്‌ ചെയ്യിക്കാമോ പ്ലീസ്

സോമൻ... എന്താ രാമാ ഇത് ഞാൻ വാക്കു തരുന്നു കുട്ടിയെ ആരു ചോദിയം ചെയ്യില്ല എന്തായലും ഞാൻ അവിടെ വിളിച്ചു കേസ് കാര്യംങ്ങൾ ഒന്നും അറിയട്ടെ താൻ ഇനി അതോർത്തു ടെൻഷൻ ആകേണ്ട ഓക്കേ അല്ലെ

ശേഖരൻ.... താങ്ക്യു സാർ

സോമൻ... രാമാ ഒന്നും കുടിയലോ

രാമൻ... സാർ ടെൻഷൻ ആണ് ഇപ്പൊ കൂടിയ എനിക്കു കണ്ട്രോൾ കിട്ടില്ല ഇ നുലമല്ല ഒന്നും ഒഴിഞ്ഞാൽ നമുക്ക് ഒന്നും അറിഞ്ഞു കൂടാം

ശേഖരൻ.... സാർ ഇന്ന് ഫ്രീ ആണേൽ രാത്രി നമുക്ക് ഒന്നും

💬 Comments

View all comments