0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 3K

അവിടെ എത്തിയിരുന്നു Mercedes-Benz C-Class ആയിരുന്നു

ശേഖരൻ... വിട് എവിടെയാ

നീന .. ഇംഗ്ലീഷ് ബ്രിഡ്ജ്ന്റെ അവിടെ ഇടത്തോട്ട്

ശേഖരൻ.... നീനക്ക് പ്രോബ്ലം ഒന്നും ഇല്ലെങ്കിൽ ഞാൻ ലിഫ്റ്റ് തരാം

അവൾ ഒന്നും ആലോചിച്ചു എന്നിട്ടും യെസ് എന്ന പോലെ തലയാട്ടി അവർ കാർ ഡോർ തുറന്നു അകത്തു കയറി യാത്ര തുടങ്ങി

ശേഖരൻ... എന്ത് പറ്റി അന്ന് കണ്ട പോലെ അല്ലാലോ ആൾ ആകെ സൈലന്റ് ആയി പോയാലോ നീന നമ്മൾ ആർക്കും വേണ്ടി നമ്മളെ മാറ്റരുത് അത്‌ സ്വന്തം വ്യക്തിത്വത്തെ കൊല്ലുന്നതിന് സാമാനം ആണ് തന്റെ ആ സംസാരം നല്ല രസം ആയിരുന്നു നീനയുടെ കണ്ണ് നിറഞ്ഞു അത് കണ്ടു ശേഖരൻ

ശേഖരൻ.. അയ്യേ കരയാലേ താൻ കുറച്ചു ബോൾഡ് ആണ് എന്ന എനിക്ക് തോന്നിയത് ഇപ്പൊ എന്ത് പറ്റി തനിക്കു

അവൾ അയാളെ തന്നെ നോക്കി നിന്നും ശേഖരൻ എന്താണ് എന്നാ പോലെ തല കൊണ്ട് ചോദിച്ചു അപ്പോയെക്കും അവളുടെ വിട് എത്തിയിരുന്നു അവൾ ഇറങ്ങിയതും അവളുടെ അമ്മയുടെ മുന്നിൽ അവൾ ഒന്നും വിറച്ചു പെട്ടന്ന് അത് കണ്ടു ശേഖരനും ഇറങ്ങി അത്‌ കണ്ടു മരിയ അവിടേക്കു വന്നു

ശേഖരൻ... ഞാൻ ശേഖരൻ നീന ജോലി ചെയ്യുന്നത് എന്റെ ഹോസ്പിറ്റലിൽ ആണ്

നീന ഇപ്പൊ എന്ത് നടക്കു എന്ന് അറിയാതെ അവിടെ നിന്നും

മരിയ... നമസ്കാരം സാർ മോളെ സാറെ വീട്ടിലേക് വിളിക്

അപ്പോൾ ആണ് നീന സ്വപ്നത്തിൽ നിന്ന് ഏഴുന്നേറ്റാത്

നീന .. സാർ വരും കയറിട്ടു പോകാം

ശേഖരൻ... ധൃതി

💬 Comments

View all comments