0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 3K

ഉണ്ട് പക്ഷേ നിങ്ങൾ ക്ഷണിച്ചത് കൊണ്ട് വരാം

അവൾക് ഇതൊക്കെ അത്ഭുതമായിരുന്നു അവൾ മുന്നിൽ നടന്നു അയാൾ മരിയ്ക്കൊപ്പം നടന്നു വിട്ടിൽ കയറി

അവിടെ ഒരു കസേരയിൽ ഇരുന്നു ഗെയിം കളിക്കുന്ന കുഞ്ഞു പെങ്ങൾ ആനി പെട്ടന്ന് ഒരാളെ കണ്ടു അവൾ ചാടി എഴുന്നേറ്റു ശേഖരൻ അവളെ കണ്ടു ഒന്നും ചിരിച്ചു അവൾ തിരിച്ചു

മരിയ... സാർ ചായ എടുക്കട്ടേ സാർ കുടിക്കുമോ

ശേഖരൻ... പിന്നെ എന്താ എടുത്തോളു

നീന അകത്തു പൊയി വാതിലിന് ചാരി നിന്ന് എന്തോ ഒരു സന്തോഷം അവൾ അനുഭവിക്കുന്നു അവൾ വേഗം തന്നെ പുറത്തു വന്നു ശേഖരനെ നോക്കി നിന്നും

മരിയ... സാർ രണ്ടു ദിവസം ആയി ഇവൾക് ഒരു ഉഷാറും ഇല്ല... ഇല്ലേ ഇങ്ങനെ വാ തോരാതെ സംസാരിച്ചു ഇരുന്ന ആൾ ആണ്

നീന കണ്ണ് കൊണ്ടു വേണ്ടാ എന്ന പോലെ കാണിച്ചു

ശേഖരൻ... ഞാനും അതു ചോദിച്ചു എന്ത് പറ്റി എന്ന്

മരിയ.. ഇന്നലെ ഒരു ഉച്ചയ്ക്ക് വന്നു കയറി എന്തോ സങ്കടം ഉണ്ട് എന്ന് എനിക്കു മനസ്സിൽ ആയി പക്ഷേ ഇവൾ തെറ്റ് ഒന്നും ചെയ്യില്ല എന്നൊരു പൂർണ ബോധ്യ ഉള്ളത് കൊണ്ടു ഞാൻ ഒന്നും ചോദിക്കാൻ പോയില്ല രാത്രി ഇവൾ ഉറങ്ങുബോ ഞാൻ നോക്കി എന്റെ മോളെ ആരോ അടിച്ചിട്ട് നല്ല പാട്  ഉണ്ട്ഞാ ൻ ആകെ വല്ലാതെ ആയി സാറെ

അത്‌ കേട്ടതും ശേഖരന്റെ മുഖത്തു കുറച്ച് ദേഷ്യം വന്നു

ശേഖരൻ... എന്താ നീന എന്താ ഉണ്ടായത് എന്റെ ഒരു സ്റ്റാഫിനെ ഒരു പ്രോബ്ലം

💬 Comments

View all comments