0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 3K

നാട്ടുകാർ അന്വേഷിച്ചു വന്നിട്ടില്ല അവർക്ക് അവൻ ചത്തു എന്ന് അറിഞ്ഞാലും ഒരു പ്രശ്നം ഉണ്ടാവില്ല.. ഇത് ഒരു മീഡിയയിൽ വന്നിട്ടില്ല ന്യൂസ്‌ ആയിട്ട് ഇത് ഒരു പത്രത്തിൽ വന്നിട്ടില്ല എന്തിന് ഒരു വാട്സ്ആപ്പ് ചാറ്റ് ആയി പോലും ആരും സംസാരിച്ചിട്ടില്ല അപ്പോൾ സാർ എങ്ങനെ അറിഞ്ഞു ഇ കേസ് ഇപ്പൊ ഏതോ ഒരു നേരത്ത് തബുരാട്ടിക്ക് പറ്റിയ അബദ്ധം ആണ് എന്ന് പോലും ഇന്ന് അവർക്കും ഞങ്ങൾക്കും ബോധി ആയി അന്ന് കംപ്ലയിന്റ് തന്ന തബുരാട്ടി അല്ല ഇന്ന് സംസാരിച്ചത് പിന്നെ എങ്ങനെ സാർ ഇതു അറിഞ്ഞു

Dysp... അത്‌...

സി ഐ... ഇ അന്വേഷണം കറക്ട് ദിശയിൽ ആണ് പോകുന്നത് എന്ന് സാർ ഇപ്പൊ വിളിച്ചപ്പോ പൂർണമായി എനിക്കു മനസ്സിൽ ആയി

Dysp... പ്രതാപൻ താൻ ഇപ്പൊ എന്നെ തെറ്റ്ധരിച്ചു ആണ് സംസാരിക്കുന്നത് എടോ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ താൻ ആരെ വേണമെങ്കിലും കസ്റ്റഡിയിൽ എടുത്തോ ഞാൻ അതിൽ ഒന്നും ഇടപെടില്ല പക്ഷെ നമുക്ക് ചെയ്യാൻ പറ്റാത്ത ഒരു കാര്യം ഉണ്ട് അത് എന്നെ ഒരാൾ വന്നു അറിയിച്ചു അതിനു എനിക്കു പെർമിഷൻ തരാൻ സാധിക്കില്ല എന്ന് പറയാൻ ആണ് ഞാൻ ഇപ്പോൾ വിളിച്ചത്

സി ഐ... അറിയാം സാർ തബുരാക്കന്മാർ മൊത്തമായും അടിയറവ് വെച്ചത് എവിടെ ആണ് എന്ന് അറിയാം ആ കുട്ടിയെ ചോദിയം ചെയ്യാൻ പാടില്ല അത് അല്ലെ

Dysp... അതെ ആ കുട്ടി മൈനെർ ആണ് സംഭവം നടക്കുബോൾ അവിടെ ഉണ്ടായിരുന്നില്ല ഇതൊക്കെ ധാരാളം മതി ആവും അവർക്ക് അവളെ പ്രൊട്ടക്ട് ചെയ്തു

💬 Comments

View all comments