Chapter Title : രാവണ ഉദയം 5 [Uncle jhon]
പിടിക്കാൻ വെറുതെ താൻ വാശി പിടിച്ചു അവിടെ ചെന്ന് ആ കുട്ടിയെ ചോദിയം ചെയ്യാൻ ശ്രെമികരുത് അത് തനിക്കു തന്നെ ആയിരിക്കും പിന്നെ പ്രോബ്ലം ആവുക കേസിൽ പ്രതി ആണ് എന്ന് തോന്നുന്നവരെ താൻ അറസ്റ്റ് ചെയ്തോ നോ പ്രോബ്ലം
സി ഐ... എന്തിനായിരിക്കും സാർ അവളെ മാത്രം അവർ ഇത്രയും പ്രൊട്ടക്ട് ചെയുന്നത് അത് തന്നെ അല്ലെ സാർ ഇ കേസിന്റെ ഉത്തരം
Dysp... മേ ബി ആയിരികാം ഞാൻ രാത്രി അങ്ങോട്ട് വരാം അവിടുന്ന് കാണാം ഓക്കേ....
സി ഐ... സാർ
എസ് ഐ... എന്ത് പറ്റി സാർ ആകെ ഒരു വല്ലാത്ത അവസ്ഥയിൽ ആണലോ
സി ഐ... അവർ dysp സുന്ദരം സാർ ന്നേ കണ്ടു കാലു പിടിച്ചു
എസ് ഐ... അവിടാം വേരെ എത്തിയോ കാര്യംങ്ങൾ അപ്പോ മനോജ് കൊടുത്ത പണി ഏറ്റിട്ടുണ്ട്
സി ഐ... പറഞ്ഞ പോലെ അവന് എന്തോ ലിങ്ക് കിട്ടി എന്ന് പോരുന്നതിന് മുൻപ് പറഞ്ഞിരുന്നു അവനെ ഒന്നും വിളിക്കട്ടെ... ഇവിടെ ഇനി ഒരു വണ്ടി പോലീസുകാർ മതി നമുക്ക് പോകാം എസ് ഐ ജോർജ് കൂടെ 5 പിസി യേ നിർത്തി പോകാം താൻ പോയി പറഞ്ഞു വാ
എസ് ഐ... സാർ
പ്രതാപൻ കാളിങ് മനോജ് പക്ഷെ കാൾ എടുക്കുന്നില്ല രണ്ടും വട്ടം വിളിച്ചു നോ റെസ്പോണ്ട്സ്
സി ഐ.. കോയ സാറെ
കോയ.. സാർ
സി ഐ... സാർ സ്റ്റേഷനിലേക്ക് വിളിച്ചു മനോജിനോട് എന്നെ വിളിക്കാൻ പറ
കോയ ഞെട്ടി അയാൾ സി
💬 Comments
View all comments