Chapter Title : രാവണ ഉദയം 5 [Uncle jhon]
സാമ്പിൾ കളക്ട് ചെയ്തു അവൻ അവിടെ ഉള്ള ഒരു കല്ലുകൾ നോക്കി അതിൽ ചോര ഉണ്ട് അവൻ അത് ഓക്കേ എടുത്തു വെച്ചു ചുറ്റും നോക്കി നടന്നു അപ്പോൾ അവിടെ ഉള്ള ഒരു ചെടിയുടെ ഇലയിൽ ചോര കറ കണ്ടു അവൻ അത് എടുത്തു കവറിൽ ആക്കി നേരം ഇരുട്ടി കഴിഞ്ഞു അവൻ അവിടുന്ന് തിരിച്ചു നടന്നു പെട്ടന്ന് അവൻ നിന്നും തിരിഞ്ഞു മുന്നോട്ടു നടന്നു അവിടെ ഒരു ചെറിയ നില ബുക്ക് വീണു കിടക്കുന്നു അവിടെ ഉള്ള കുറ്റിചെടികളുടെ മറവിൽ ആയി അത് അവൻ വേഗമ് പൊയി അത് എടുത്തു ഒരു പാസ്പോർട്ട് അവന്റെ കണ്ണുകൾ സന്തോഷം കൊണ്ടു ഒന്നും തിളങ്ങി തനിക്കു ഒരു സ്ട്രോങ്ങ് എവിടാൻസ് തന്നെ കിട്ടി ഇരിക്കുന്നു അവൻ അത് തുറന്നു നോക്കി പക്ഷേ ഒരു ഡൌട്ട് വന്നു അവന്റെ മനസ്സിൽ അവിടെ നിന്ന് അവൻ നടന്നു താൻ വണ്ടി വെച്ച സ്ഥാലത്തേക്ക്
******************
പ്രതാപൻ സ്റ്റേഷനിൽ സമയം 7.30 കഴിഞ്ഞിരുന്നു എത്തി ആ സമയം അയാളുടെ ദേഷ്യം കണ്ടു എല്ലാവർക്കും പേടി തുടങ്ങി ഇരുന്നു
പ്രതാപൻ.... നിങ്ങൾക്ക് ഓക്കേ എന്താ ഒരു സീരിയസ്നെസ് ഇല്ലാത്തത്
എസ് ഐ... സാർ നമുക്ക് മാത്രം മതിയോ അത് അവന്ന് വേണ്ടേ സാർ അവന്റെ പ്രിവിയസ് റെക്കോർഡ് പ്രകാരം അവൻ എന്തെകിലും കേസിൽ തുങ്ങിയാൽ അവൻ അതിന്റെ അറ്റം കാണാതെ അവൻ അടങ്ങില്ല അത് കൊണ്ടു അല്ലെ എല്ലാം ഇടത്തു നിന്നും അവൻ പെട്ടന്ന് ട്രാൻസ്ഫർ ആവുന്നത് അവൻ ആണ് എങ്കിൽ കുടുബവും ഇല്ല
💬 Comments
View all comments