0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 3K

അതിന്റെ ഒരു പേടി അവന്ന് ഇല്ല അത് കൊണ്ടു

പ്രതാപൻ... ശെരി ആണ് ബട്ട്‌ എനിക്കു ഇന്ന് നടന്നത് ഒന്നും അത്ര നല്ലത് ആയി തോന്നുന്നില്ല അവൻ അവരെ നല്ല രീതിയിൽ തന്നെ ഹുമിലിയേറ്റ് ചെയ്തിട്ടുണ്ട് അവരുടെ ഓക്കേ കണ്ണിൽ അവനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു ഭദ്രൻ ഓക്കേ തല കുബിട്ട് നികുവായിരുന്നു എന്തോ ഒരു പേടി

വാസുദേവൻ... സാർ പറഞ്ഞത് ശെരിയാ അവൻ അവരുടെ നെഞ്ച് കുത്തി തുള്ളച്ചണ് പോന്നത് സാർ അവനെ ട്രൈസ് ഔട്ട്‌ ചെയ്യു

പ്രതാപൻ... യെസ് നിങ്ങൾ അവന്റെ ഫോൻ ഇവിടെ ഉണ്ടോ എന്ന് നോക്

അവർ അവന്റെ ഡസ്ക് ഓക്കേ തപ്പി ഫോൺ കാൾ ചെയ്ത് നോക്കി സൈലന്റ് ആക്കി വെച്ചതിനാൽ നോ റെസ്പോൺസ്

എസ് ഐ... സാർ നമ്മൾ എവിടെ പൊയി തപ്പു

പ്രതാപൻ... ഇനി അവൻ ആ കൊച്ചിനെ മറ്റോ ചോദിയം ചെയ്യാൻ എന്തകിലും വളഞ്ഞ വഴി നോക്കുന്നുണ്ടോ ആവോ

എസ് ഐ... ഏത് കൊച്ചു സാറെ

പ്രതാപൻ അവിടെ നടന്ന കാര്യം അവിടെ പറഞ്ഞു കൂടെ dysp വിളിച്ചതു

എസ് ഐ... സാറെ എന്ന ഒരു സംശയവും വേണ്ടാ അവൻ അതിനു തനായ പോയിരിക്കുന്നെ

പ്രതാപൻ ദേഷ്യംത്തിൽ അവിടെ ഉള്ള ഫയൽ വെച്ച ഷെൽഫ് ഇട്ട് ഒരടി അടിച്ചു ഫോൺ അപ്പൊ തായേ വീണു

എസ് ഐ... സാറെ തോ അവന്റെ ഫോൺ കള്ളൻ ഒളിപ്പിച്ചു വെച്ച് പോയതാ

പ്രതാപൻ ഫോൺ എടുത്തു നോക്കി കാൾ ലിസ്റ്റ് നോക്കി മിസ്സ്ഡ് കാൾ കുറേ ഉണ്ട്

💬 Comments

View all comments