0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 3K

cid പണി തുടങ്ങിയാപ്പോയെ ഞാൻ വിചാരിച്ചത് ആണ് ഇത്‌ എനിക്കു ഉള്ള പണി ആകും എന്ന്

പ്രതാപൻ... ശരവൻ വേഗം വേണം ഇത്‌ അവന്റെ സേഫ്റ്റി കൂടെ ഉൾപ്പെടുന്ന കാര്യം ആണ് ഓക്കേ do it ഫാസ്റ്റ്

ശരവൻ... സാർ അവന്ന് എന്ത് പറ്റി

പ്രതാപൻ.... താൻ വേഗം ഡീറ്റെയിൽസ് ത്താ എന്നാലേ അവൻ എവിടെ എന്ന് അറിയാൻ പറ്റു

20 മിനിറ്റ് കഴിഞ്ഞപ്പോൾ സിന്ധു അങ്ങോട്ട് വന്നു

സിന്ധു... സാർ എനിക്കു ഉറപ്പില്ല പക്ഷേ ഒരു സംശയം

എല്ലാവരും അവളുടെ മുഖത്തേക്ക് നോക്കി

എസ് ഐ... എന്താ സിന്ധു പറയും

സിന്ധു... അവൻ ഇന്ന് സാർ ഓക്കേ പൊയി കഴിഞ്ഞു എന്നോട് ഒരു സ്ഥലത്തെ പറ്റി ചോദിച്ചിരുന്നു

പ്രതാപൻ... ഏത് സ്ഥാലം ഫുൾ ആയി പറയു

സിന്ധു അവിടെ അവർ സംസാരിച്ചത് മുഴുവൻ പറഞ്ഞു

എസ് ഐ... സാർ തേനിക്കുന്നു റെയിൽവേ സ്റ്റേഷൻ അവൻ അങ്ങോട്ട് ആയിരിക്കുമോ പോയിട്ട് ഉണ്ടാവുക

പ്രതാപൻ.... എനിക്കു ചെറിയ ഒരു ഡൌട്ട് ശരവൻ പറഞ്ഞ പോലെ cid പണിക്ക് അവിടെക്ക് ആയിരിക്കുമോ പോയിട്ട് ഉണ്ടാവുക

അപ്പോയെക്കും ശരവൻ കാൾ വന്നു

ശരവൻ... സാർ അയച്ചിട്ടുണ്ട് സാർ അവന്ന് ആരും ഇല്ല സാർ അവന്ന് വല്ലതും പറ്റിയ... സാർ

പ്രതാപൻ...ശരവൻ ഡോണ്ട് വേറി ഞങ്ങൾ അന്വേഷിച്ചു പോകുകയാണ് ചിലപ്പോ അവൻ അവന്റെ cid പണിയിൽ മുഴുകി ഇരിക്കുവായിരിക്കും ഡോണ്ട് വേറി

വാസുദേവാൻ... സാർ അവൻ പോയത് തേനികുന്ന് തന്നെ

പ്രതാപൻ... വണ്ടി എടുക്കും കറക്റ്റ് സ്പോട്ട് അറിയുന്ന ഒരാൾ വാ പിന്നെ

💬 Comments

View all comments