0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 3K

അവിടെ ഉള്ള സ്റ്റേഷനിൽ വിളിച്ചു പറ അങ്ങോട്ട് പോകാൻ ഓക്കേ അവർ വേഗം ജീപ്പിൽ കയറി അങ്ങോട്ട്‌ പോയി

മനോജ്‌ മൊബൈലിൽ അവൻ ആ പാസ്പോർട്ട്‌ വെരിഫൈ ചെയ്തു അവന്റെ മുഖത്തു ഒരു സന്തോഷം ഉണ്ടായിരുന്നു

മനോജ്‌....എടാ തബുരാക്കന്മാരെ നീ ഓക്കേ പെട്ടട പുല്ലന്മാരെ.. ഓഹ് എന്തൊരു ഇരുട്ട് അവൻ ഫുൾ എവിഡൻസ് ബൈക്കിന്റെ സീറ്റിന്റെ അടിയിൽ തിരുകി അവൻ വണ്ടി ഓടിച്ചു പൊന്നു മൂന്ന് കൂടിയ ഒരു വഴി എത്തിയതും പെട്ടന്ന് അവന്റെ മുന്നിൽ ഒരു ജീപ്പ് ലൈറ്റ് അടിച്ചു കണ്ണ് കാണാതെ അവൻ ബൈക്ക് നിർത്തി കൈ ഉയർത്തി മുഖത്തിന് നേരെ വെച്ചു പെട്ടന്ന് ലൈറ്റ് ഓഫ്‌ ആയി

പെട്ടന്ന് വലത് ഭാഗത്തു നിന്ന് എന്തോ ഒന്ന് അവനെ ഇടിച്ചു തെറിപ്പിച്ചു.............

തുടരും.....

💬 Comments

View all comments