Chapter Title : രാവണ ഉദയം 5 [Uncle jhon]
വന്നത് മോളെ കുഞ്ഞിയെ ഒന്നും നോക്കണം ഇവിടെ നടന്നത് ഒന്നും അവൾക്കറിയില്ല അത് നിനക്കറിയാലോ പിന്നെ ഇവിടെ ഒരു ചതിയും കൂടി നടന്നിട്ടുണ്ട് അതൊക്കെ ഇപ്പോ നിനക്ക് പറഞ്ഞു മനസ്സിലാക്കി തരാൻ എനിക്കു സമയം ഇല്ല ചിലപ്പം പോലീസ് വരാൻ സാധ്യത ഉണ്ട് നീ കുഞ്ഞിയെ അവരുടെ മുമ്പിൽ വരാത്ത രീതിയിൽ ഒന്നു മാറ്റേണ്ടിവരും അവൾ ഒന്നും അറിയാൻ പാടില്ല അവൾ പോലീസുകാരുടെ മുമ്പിലും വരാൻ പാടില്ല. മാളു ചേച്ചി പറയുന്നത് ഈ വട്ടം മോൾ ഒന്നും കെക്ക് നിനക്ക് കുഞ്ഞിയേപ്പറ്റി അറിയാലോ അവൾക്ക് ഇതൊന്നും താങ്ങാനുള്ള ശക്തി ഉണ്ടാവില്ല എന്റെ പൊന്നുമോള്അല്ലെ നീ ഒന്നും അവളെ ശ്രദ്ധിക്കണേ
മാളു... ചേച്ചി നിങ്ങളൊക്കെ ചെയ്യുന്ന തെറ്റിന് ആ പാവം കുഞ്ഞിനെ കൂടി എന്തിനാ കൊലയ്ക്ക് കൊടുക്കുന്നത് അവളെ എന്തിനാ ഇതിനിടയിൽ നിങ്ങളൊക്കെ വലിച്ചിറക്കിയത് അവൾ എന്ത് തെറ്റ് ചെയ്തു
സുഭദ്ര... എന്റെ മാളു നീ പറയുന്നത് സത്യം തന്നെ ഇപ്പോഴാ കുറച്ചു കാര്യംങ്ങൾ അറിഞ്ഞത് അത് ഒന്നും ശെരിയാക്കി എടുത്തു അവളെ ഒന്നും അറിയിക്കാതെ നോക്കണം നീ ഇപ്പൊ ദേഷ്യം ഒന്നും കാണികലേ സഹായിക്കണം പ്ലീസ് ചേച്ചി വേണം നിന്റെ കാലു പിടികം
മാളു. എന്റെ കുഞ്ഞിന്റെ കാര്യം നോക്കാൻ എനിക്കു ചേച്ചിയുടെ വക ക്ലാസ്സ് ഒന്നും വേണ്ടാ പക്ഷേ അവൾക് സങ്കടം ഉണ്ടാക്കുന്ന എന്തെങ്കിലും ഇവിടെ നടന്നാൽ ഓർത്തോ പിന്നെ ഞാൻ ഇവിടുന്ന് ഇറങ്ങും
സുഭദ്ര... എന്റെ മാളു നീ ഇപ്പൊ ഒന്നും അടങ് ഒന്നും സംഭവിക്കില്ല ചേച്ചി ഒന്നും ഹോസ്പിറ്റലിൽ പോയിട്ട് വരാം സുഭദ്ര അതു പറഞ്ഞു അവിടെ നിന്ന് പോയി മാളു പിന്നെയും അമ്മയുടെ മുറിയുടെ മുന്നിൽ ഇരുന്നു
റോയൽ ഹോസ്പിറ്റലിൽ
ഭദ്രനെ റൂമിലേക്കു മാറ്റിയിരുന്നു
ഭദ്രൻ... ഞാൻ ഇത് എവിടെയാ
നിമി.. സാർ ഹോസ്പിറ്റലിൽ ആണ്
ഭദ്രൻ.. എനിക്കു എന്താ പറ്റിയത്
നിമ്മി... സാർ ഒന്നും ബി. പി. കുറഞ്ഞു പിന്നെ ഡീഹൈദ്രഷൻ ആയതും ആണ്
ഭദ്രൻ.. ശേഖരൻ എവിടെ
നിമി.. പുറത്തു ഉണ്ടാവു സാർ... സാർ ഒന്നും ചോദിച്ചോട്ടെ സാർ എന്ത്
💬 Comments
View all comments