Chapter Title : രാവണ ഉദയം 5 [Uncle jhon]
തെ ഏട്ടനെ പറ്റി വേണ്ടാത്തത് പറഞ്ഞാൽ ഞാൻ കേട്ട് നിൽക്കില്ല നീ എന്റെ കൈയിൽ നിന്ന് മേടിക്കും
മാളു... അച്ഛനെ കൊന്നത് അവൻ അല്ല എന്ന് ഉറപ്പു നിനക്കു ഉണ്ടേ അടിയാടി എന്നെ..... അടിക്കടി
മാളുവിന്റെ കോപത്തിന്ന് മുന്നിൽ സുഭദ്ര വിറച്ചു പോയി അവർക്ക് കൈ കാലുകൾ പെട്ടന്ന് തളരും പോലെ തോന്നി പെട്ടന്ന് ഒരു വിളർച്ച പോലെ അവർ അവിടെ ഉള്ള മേശയിൽ താങ്ങി പിടിച്ചു നിന്നു അവർക്ക് പെട്ടന്ന് ദാഹം വന്നു പോയി അവർ മാളവികയേ നോക്കി വെള്ളം എന്ന് കാണിച്ചു മാളവിക അവിടെ ഉള്ള ഒരു ജെഗിൽ നിന്ന് ഗ്ലാസിൽ വെള്ളം അവർക്ക് കൊടുത്തു
മാളവിക.. എന്താ ചേച്ചി നിങ്ങളുടെ കൈ പൊന്തിയിലെ എന്നെ തലാൻ അതിന് പകരം കുഴഞ് പോയാലോ നിങ്ങൾ ആകെ
സുഭദ്ര... മോളെ നീ ചേച്ചിയെ തെറ്റിദ്ധരിക്കല്ലേ നമ്മുടെ അച്ഛനെയും അമ്മയെയും നിന്നെ പോലെ തന്നെ ചേച്ചിക്കും ഇഷ്ടം അല്ലെ ഇത് വരെ അവരോട് ചേച്ചി എന്തെകിലും അപമര്യാദയായി പെരുമാറിയിട്ടുണ്ടോ നീ പറ ഇപ്പോ ഇവിടെ എന്തൊക്കെയോ നടക്കുന്നുണ്ട് ചേച്ചി അതിലൊന്നും ഭാഗമല്ല നിനക്ക് രാമനെ എങ്ങനെയാണോ അതുപോലെ ചേച്ചിക്ക് ഭദ്ര ഏട്ടനോട് കുറച്ച് ഇഷ്ടം കൂടുതലാണ് പക്ഷേ അച്ഛനും അമ്മയ്ക്കും ദോഷവരുന്നത് ചേട്ടൻ ചെയ്തെന്ന് അറിഞ്ഞൽ ചേച്ചി ഒരിക്കലും ചേട്ടന്റെ കൂടെ നിൽകില്ല മോളെ ഇത് വീര പുരത്ത് അമ്മയാണെ സത്യം ഇപ്പോൾ ചേട്ടൻ ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞു അഖിൽ വിളിച്ചിരുന്നു അപ്പോൾ എങ്ങനെ അങ്ങോട്ട് പോകാതെ ഇരിക്കുക പിന്നെ ഇന്നലെ നടന്നത് എന്താണെന്ന് നമുക്ക് സത്യമായിട്ടും ഒന്നും അറിയില്ലല്ലോ എല്ലാം എല്ലാരും കൂടി ചേർന്ന് സംസാരിച്ചു അതൊക്കെ തീർപ്പാക്കണം നമ്മുടെ വീട്ടിൽ ആരു അന്യോന്യം കലഹിച്ച ജീവിക്കാൻ പാടില്ല മോക്ക് ചേച്ചി പറയുന്നത് മനസ്സിലായോ കുറച്ച് ടൈം താ നമുക്കൊക്കെ ഒരുമിച്ചിരുന്ന് സംസാരിച്ച് തീർക്കം എല്ലാം എന്റെ പൊന്നു മോളല്ലേ ഇപ്പൊ അമ്മയുടെ കാര്യം നീ ഒന്ന് ശ്രദ്ധിക്കുക നി രാമനയും കൂടി വിളിച്ച് അവരോട് പറ എന്തെങ്കിലും ചെയ്യാൻ ഒരു കാര്യം കൂടി പറയനാ ചേച്ചി
💬 Comments
View all comments