0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 909

ഡോർ തുറന്നു ശേഖരൻ അകത്തേക്കു വന്നു അഖിൽ അയാളെ കടന്നു മുന്നോട്ടു പോകാൻ ഒരുങ്ങിയതു ശേഖരൻ അവന്റെ കൈയിക്കു പിടിച്ചു നിർത്തി അവനെ ബലം ആയി തന്നെ പിടിച്ചു ഭദ്രന്റെ അരികിലേക്ക് നടന്നു

ശേഖരൻ.. കൊല്ലാൻ പോകുകയാണോ

നിമി ശേഖരനെ കണ്ടു ഞെട്ടി

നിമ്മി.. സാർ

ശേഖരൻ... കുട്ടി പൊയ്ക്കോളൂ

ഭദ്രൻ... മോളെ എന്നെയും ഇവനെയും ഇവിടുത്തെ പോലീസ്‌കാർ രാവിലേ വിളിച്ചു വരുത്തി ഒന്നും സൽകരിച്ചു അതാണ് മോള് ചോദിച്ച ചോദ്യത്തിന് ഉള്ള ഉത്തരം മോള് പോയിക്കോ

നിമ്മി വേഗം പുറത്തേക്ക് പോയി

അഖിൽ... അങ്കിൾ എന്നെ വിട് എനിക്കു കുറച്ചു കാര്യം ചെയ്ത് തീർക്കാൻ ഉണ്ട്

ശേഖരൻ... ചെല്ല് വേഗം പോയി തീർത്തു വാ ഇപ്പൊ കുറച്ചു പോലീസ്കാർ മാത്രമേ നമ്മുടെ ശത്രുക്കൾ ആയിട്ടുള്ളു മൊത്തം പോലീസ്സേന നമ്മുടെ വിട് കേറി നിരങ്ങി തകർത്ത് തരിപ്പാണം ആകുന്ന രീതിയിൽ എല്ലാം കൊണ്ടു പോയി എത്തിക്ക് പോ പോ

അഖിൽ ഒന്നും അടങ്ങി ഭദ്രനും ശേഖരന്നേ നോക്കി നിന്നു

ശേഖരൻ.... ഭദ്ര നിന്റെ എടുത്തു ചട്ടം ഒന്നും മാത്രം ആണ് ഇപ്പൊ ഇ അവസ്ഥയിൽ നമ്മളെ രണ്ടും പേരെയും എത്തിച്ചത്.. എവിടെ നിന്നാണ് ആരോടാണ് സംസാരിക്കുന്നത് എന്നാ ഒരു ബോധം നിനക്കു ഇല്ല പിന്നെ അഖിലേ ഒരു ദിവസം കൊണ്ടു ഒന്നും നമ്മുടെ ജീവിതം അവസാനിക്കുന്നില്ല.. ഇന്ന് കിട്ടിയതിന് ഇന്ന് തന്നെ മറുപടി കൊടുക്കാൻ പോകുകയാണ് എങ്കിൽ... അത് നാളെ എന്നൊരു ദിവസം ഇല്ല എന്ന് ഒറപ് വരുത്തിയിട്ട് ആക്കണം പറ്റുമോ നിനക്കു

അഖിൽ മുഖം തയ്ത്തി നിന്നും

ഭദ്രൻ... അപ്പൊ തെറ്റ് ഓക്കേ എന്റെ ഭാഗത്തു ആണോ ഇ അനുഭവിച്ചത് ഓക്കേ മറക്കാണോ ഞാൻ.. പറയടാ പറയാൻ അയാളുടെ ഒച്ച പൊന്തി

ശേഖരൻ... മാണിക്യംണെ കൊന്നതും അവന്റെ മകനെ കൊന്നതും ഓക്കേ ഒരു ദിവസം ആണോ... പ്ലാൻ ചെയ്ത് തീർത്തത് അല്ലെ ഇതൊക്കെ

അഖിൽ... എന്ത് അച്ചുവിനെ കൊന്നോ അവന്റെ മുഖത്തു ഒരു സന്തോഷം വന്നു

ഭദ്രൻ... അതേടാ അവനെ തീർത്തു അതിന്റെ ബാക്കി യാ ഇ

💬 Comments

View all comments