Chapter Title : രാവണ ഉദയം 5 [Uncle jhon]
പ്രശ്നം
അപ്പോയെക്കും മൂറിയുടെ വാതിൽ തുറന്നു സാവിത്രിയും സുഭദ്രയും ഭാർഗവാനും അകത്തേക്കു വന്നു സാവിത്രി ഭദ്രനെ കിടക്കയിൽ കണ്ടതും ആർത്തു കരഞ്ഞു
സാവിത്രി... എന്ത് പറ്റി ഭദ്രട്ടെ എന്താ ഉണ്ടായത് ശേഖരട്ട ഇതിനാണോ രാവിലേ തന്നെ വിളിച്ചോണ്ട് പോയത് സുഭദ്രയും കരഞ്ഞു കണ്ണുനീർ ഒപ്പി
ഭാർഗവാൻ... എന്താ ഉണ്ടായത് അഖിലേ എന്താടാ പറ
ശേഖരൻ... നിങ്ങൾ ഓക്കേ പേടിക്കാതെ ഒന്നുമില്ല അവന്ന് നിങ്ങൾ ഓക്കേ അവിടെ ഇരി ഞാൻ പറയാം എന്താ ഉണ്ടായത് എന്ന്
ഭദ്രൻ... വേണ്ടടാ
ശേഖരൻ... അഖിൽ പറഞ്ഞത് ആണ് ശെരി വേറെ ആരെകിലും പറഞ്ഞു അറിയുന്നതിലും ഭേദം നമ്മൾ പറഞ്ഞു അറിയുന്നതിൽ ആണ്
ശേഖരൻ പറഞ്ഞു തുടങ്ങി അച്ചുവിനെ കൊന്നത് മുതൽ ഹോസ്പിറ്റലിൽ എത്തിയത് വരെ അവിടെ ഉള്ളവർ എല്ലാവരും അത് കേട്ട് എന്ത് പറയണം എന്ന് അറിയാതെ ഇരുന്നു
സുഭദ്ര... എന്നാലും അവനെ കൊല്ലണ്ടായിരുന്നു
ഭദ്രനും ശേഖരനും ആകെ ഒരു അസ്വസ്ഥത ഫീൽ ചെയ്തു
സാവിത്രി... അവനെ കൊന്നത് നന്നായി
എല്ലാവരും സാവിത്രിയുടെ മുഖത്തേക് നോക്കി
അഖിൽ.. വലിയമാ പറഞ്ഞതാ ശെരി അവനെ കൊന്നത് നന്നായി ഇല്ലേ ഞാൻ അത് ചെയ്തേനെ
ഭാർഗവാൻ... എന്തിന് അവൻ നിനക്കു പറ്റിയ ഒരു എതിരാളി അല്ലടാ അവൻ ഒരു ചെള്ള് ചെക്കൻ അവന്റെ തന്താ വലിയ മറ്റവൻ ആയിരുന്നു പക്ഷേ ഇവൻ ഒന്നും അല്ലടാ
ശേഖരൻ... ഉവ്വ ഉവ്വ നീ നിന്റെ ഏട്ടന്റെ കാൽ ഒന്നും നോക്ക് എന്നിട്ടും പറ
എല്ലാവരും ഭദ്രനെ നോക്കി അയാൾ ശേഖരനെ നോക്കി ഒന്നും മുഖം കുർപ്പിച്ചു
സാവിത്രി... എന്ത് പറ്റി
ഭാർഗവാൻ... എന്താ ഏട്ടാ
ഭദ്രൻ... നന്ന കാണ്
അയാൾ ഡ്രസ്സ് ഒന്നും മാറ്റി കാണിച്ചു തുടയിൽ ഒരു ബാൻഡഡ് ചുറ്റി വെച്ചിരിക്കുന്നു നല്ല വലിപ്പത്തിൽ തന്നെ അവർ എല്ലാം നോക്കി എന്താ എന്നാ പോലെ ശേഖരന്റെ മുഖത്തേക്ക് നോക്കി
ശേഖരൻ... അവൻ കടിച്ചു പറച്ചു എടുത്തതാ ഓഹ് ഈ വേട്ട നായികൾ ഓക്കേ ഇ പന്നിയെ ഓക്കേ കടിച്ചു പറച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ അത് പോലെ ആയിരുന്നു അവന്റെ
💬 Comments
View all comments