Chapter Title : രാവണ ഉദയം 5 [Uncle jhon]
വായയിൽ കൊള്ളാവുന്ന അത്ര ഇറച്ചി അവൻ കടിച്ചെടുത്തു ഓഹ് ഒന്നും പറയണ്ട. പെട്ടെന്ന് മാണിക്യൻ ഒന്നും ഒന്നുമല്ല എന്ന് തോന്നി പോയി അതു നട്ടേലും ഒടിഞ്ഞു കൈയും കാലും കെട്ടിയിട്ട് അതു ഓടിച്ചിട്ട് അവൻ എങ്ങനെ ഇവന്റെ തൊട വരെ ചാടി കടിച്ചു എന്ന് എനിക്ക് മനസ്സിൽ ആവുന്നില്ല ഓഹ് പിന്നെ അങ്ങോട്ട് ഒരു പിടച്ചില്ല കുറേ നേരം എടുത്തു പിന്നെ തലി പദം വരുത്തി അങ്ങ് കൊന്നു
കേട്ട എല്ലാവർക്കും ഒരു അസ്വസ്ഥതയായിരുന്നു
സാവിത്രി... അവൻ ചത്താലോ അല്ലെ
ഭദ്രൻ... എന്താടി നിനക്കു പറ്റിയത് കുറേ നേരം ആയാലോ നീ അവന്റെ ചാവും കൺഫേം ചെയുന്നു അവനെ കൊന്നു ചരമാക്കി പോരെ നിനക്ക് എന്താ ഇത്ര ദേഷ്യം
ശേഖരൻ... ശെരി ആണലോ എന്താടി കാര്യം
സാവിത്രി അവരോട് അവിടെ നടന്നത് ഓക്കേ വിസ്‌തരിച്ചു പറഞ്ഞു കൊടുത്തു
ഭാർഗവാൻ... കൊള്ളാം പെണ്ണ് പ്രേമിച്ച ആൾ കൊള്ളാം അവൾ കുറേ സിനിമ കാണാറുണ്ടോ അല്ല വലിയ വീട്ടിലെ പെണ്ണ് പാവപെട്ട തെണ്ടിയെ പ്രണയിക്കുന്നു
ഭദ്രൻ... ചെല്ലട്ടെ അവക്കുള്ളത് കൊടുക്കുന്നുണ്ട് ഞാൻ
ശേഖരൻ.... ഇതാണ് നിങ്ങളുടെ ഓക്കേ പ്രോബ്ലം എടാ ഭദ്ര അവളെ നീ ഏതേലും ചെയ്താൽ പിന്നെ അവൾ പോയി പറയും പോലീസിനോട് വേറെ ഒരു തെളിവും പോലീസിന് വേണ്ടി വരില്ല ഇത് മാത്രം മതിയാവും എന്തായാലും ഇനി മാണിക്യൻ എന്നാ ആളുടെ ഒരു പരമ്പര പോലും ഇ ഭൂമിയിൽ ജീവനോടെ ഇല്ല പിന്നെ എന്തിനാ അതിന്റെ പേരിൽ ഇനി ഒരു പ്രോബ്ലെം ഓക്കേ വിട് എല്ലാം കഴിഞ്ഞു ഇനി പോലീസ് എന്താ ചെയ്യാൻ പോണത് എന്ന് നോക്കി അവർക്ക് ഒരു തെളിവും കൊടുക്കാതെ സേഫ് ആവുക നമ്മൾ അതാണ് വേണ്ടത്
അഖിൽ... വലിയച്ഛ അവൻ എന്തിനാ നിങ്ങളെ ഉപദ്രവിച്ചത് അവനെ തല്ലിയതിന് ആണെങ്കിൽ അവൻ നിങ്ങളെ തറവാട്ടിൽ വെച്ച് തന്നെ ഉപദ്രവിക്കില്ല ആയിരുന്നോ തളർന്നുകിടക്കുന്ന അവൻ പെട്ടെന്ന് നിങ്ങൾ ഉപദ്രവിക്കാൻ കാരണം
ശേഖരനും ഭദ്രനും ഒന്ന് ഞെട്ടി മുഖാമുഖം നോക്കി
സുഭദ്ര... അതെ അഖിൽ ചോദിച്ചത് ചോദ്യം ആണല്ലോ
💬 Comments
View all comments