0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 913

നിങ്ങൾ അവനെ തറവാട്ടിൽ ഇട്ട് തല്ലുമ്പോൾ അവൻ തല്ലു കൊള്ളുകയായിരുന്നു അവൻ തടുക്കാൻ പോലും ശ്രമിചിരുന്നില്ല

ശേഖരൻ.. അത് പിന്നെ

ഭാർഗ്ഗവൻ... ഇത്രയും ഞങ്ങളോട് പറയമെങ്കിൽ അതും കൂടി നിങ്ങൾക് പറയാം

ശേഖരൻ... അത് തോ ഇവൻ ആണ് മീനാക്ഷി യെ കൊന്നത് എന്ന് പറഞ്ഞു അതോടെ അവൻ ഇവന്നിട്ട് പണിതു അത് വരെ വളരെ സൈലന്റ് ആയിരുന്നു അവന്റെ മരണം കാത്തു കിടക്കുകയായിരുന്നു എല്ലാവരും ഞെട്ടി

ഭദ്രൻ... ആരും നോക്കണ്ട വെറുതെ ഒരു നുണ പറഞ്ഞത് ആണ്

സാവിത്രി... നിങ്ങൾ എന്നെ കൊന്നാലും അവളെ കൊല്ലില്ല എന്ന് എനിക്കു അറിയാം അത് പറഞ്ഞു അവർ ബാത്‌റൂമിലേക്ക് പോയി

സുഭദ്ര... ചേട്ടാ സത്യം പറ അച്ഛനെ കൊന്നത് ചേട്ടൻ ആണോ ഭാർഗവാൻ ഞെട്ടി സുഭദ്രയെ നോക്കി

ശേഖരൻ... സുബു അതിനുള്ള നാട്ടേല് ഒന്നും നിന്റെ ഏട്ടന് ഇല്ല മോളെ

സുബു എന്ന വിളി കേട്ട് എല്ലാവരും ശേഖരനെ നോക്കി

ശേഖരൻ.. സോറി പെട്ടെന്ന് വായിൽ വന്നു വിളിച്ചു പോയതാ

സുഭദ്ര... പറ ചേട്ടാ നിങ്ങൾ ആണോ

ഭദ്രൻ... സുഭദ്രേ നീ എന്താകയാ ഇ ചോദിക്കുന്നെ അച്ഛനെ കൊല്ലാൻ മാത്രം നീചൻ ഒന്നും അല്ല ഞാൻ എന്തൊക്കെ അണ്ണേലും നമ്മൾ ഓക്കേ ഒരു രക്തം അല്ലെടി എപ്പോയെങ്കിലും നീ കണ്ടിട്ടുണ്ടോ അച്ഛനോട് ഞാൻ മുഖത്തു നോക്കി സംസാരിക്കുന്നത് നിങ്ങളെ എപ്പോയെങ്കിലും ഞാൻ ശകരിച്ചിട്ടുണ്ടോ പറ സുഭദ്രയും ഭാർഗവാനും മുഖത്തേക് നോക്കി ഇല്ല എന്നാ രീതിയിൽ തലയാട്ടി

ഭദ്രൻ... ഇ മാണിക്യൻ എന്ന് വന്നോ അന്ന് തൊട്ട് എനിക്കു നഷ്ടമായത് അച്ഛന്റെ സ്നേഹം ആണ് ആ കരുതൽ ആ ഒരു ഇത് അതാണ് എനിക്കു അവനോട് ദേഷ്യം വന്നു കൊല്ലാൻ ഇടയാക്കിയ വിഷയം ആ ഒരു ദേഷ്യം അവന്റെ മകൻ എന്റെ മകളെ പിടിച്ചു എന്ന് കേട്ടപ്പോ എന്റെ കണ്ട്രോൾ പോയി അവനെയും കൊല്ലേണ്ടി വന്നു അത്ര തന്നെ... അപ്പോയെക്കും സാവിത്രി അങ്ങോട്ട് വന്നു

സാവിത്രി... ഭദ്രേട്ടാ ഞാൻ പറയാൻ വിട്ടു പോയി അവൻ അവളുടെ റൂമിൽ എത്തിയത് എങ്ങനെ എന്ന്

💬 Comments

View all comments