Chapter Title : രാവണ ഉദയം 5 [Uncle jhon]
ശേഖരൻ... അത് അവൾ പറ്റിച്ചു അകത്തു കയറ്റിയത് ആയിരിക്കിലെ അവളുടെ love സക്സസ് ആവാൻ അവൾ അവനെ വിളിച്ചു കയറ്റി അത്രതന്നെ
സാവിത്രി... നിങ്ങൾ എപ്പോഴെങ്കിലും അവനെ നമ്മുടെ പടിപ്പുര കടന്ന് കണ്ടിട്ടുണ്ടോ
ഭദ്രൻ... ഇല്ല ഞാൻ അധികം കണ്ടിട്ടില്ല പിന്നെ അമ്മ വിളിച്ച് വരാറിലേ അവൻ കാല് തീരുമാനോ അങ്ങനെ മറ്റോ കണ്ടിട്ടുണ്ട്
സാവിത്രി... ശരിയാ അമ്മ വിളിച്ചാൽ മാത്രമേ അവനെ നിങ്ങൾ കണ്ടിട്ടുള്ളൂ അവൻ അവിടെ അമ്മയോടും പിന്നെ ഒരാളോട് മാത്രമേ സംസാരിക്കാറു പോലുമുള്ളൂ ഭദ്രനും ശേഖരന്നും ഭാർഗവാനും ഉം സുഭദ്രയും അഖിലും എല്ലാം സാവിത്രിയുടെ മുഖത്തേക്ക് നോക്കി നിന്നു
സാവിത്രി.... അവൻ ആകെ വിശ്വസിച്ചിരുന്നത് രണ്ടു പേരെ മാത്രം ഒന്ന് അമ്മ പിന്നെ കുഞ്ഞി അമ്മ അവിടെ ഇല്ലായിരുന്നു പിന്നെ ആരും വിളിച്ചിട്ട് ആയിരിക്കും അവൻ അവിടെ എത്തിയത്
അവിടെയുണ്ടായിരുന്ന അഞ്ചുപേരും ഒരുപോലെ ഞെട്ടി
ഭദ്രൻ... നീയെന്താ പറഞ്ഞുവരുന്നത് സാവിത്രി
സാവിത്രി... അഞ്ചു പറഞ്ഞിട്ട് അമ്മ വിളിക്കുന്നു എന്ന് പറഞ്ഞു അച്ചുവിനെ പോയി വിളിച്ചതു കുഞ്ഞി ആണ് അവളുടെ വാക്കും കേട്ട് അവൻ അവളുടെ റൂമിൽ എത്തിയത്... കുഞ്ഞി യാണ് അച്ചുവിന്റെ മരണത്തിന് കാരണക്കാരി എന്നറിഞ്ഞാൽ നമ്മുടെ കുഞ്ഞ് നെഞ്ചു പൊട്ടി മരിക്കും ഭദ്ര ഏട്ടന് അറിയില്ല അവളെ
ഇത് കേട്ടതും ഭദ്രന്റെ സമനില തെറ്റി പോയി അയാൾ കൈയിൽ ഉള്ള ഐ.വി കാനുവൽ നിഡിൽ ഉരി എറിഞ്ഞു കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റ് പുറത്തേക് പോകാൻ ഒരുങ്ങി
ഭാർഗ്ഗവനും ശേഖരനും അഖിലും അയാളെ പിടിച്ചു നിർത്തി
ഭദ്രൻ... വിടെടാ എന്നെ... കൊല്ലും ഞാൻ ആ നായിന്റെ മോളെ എന്റെ കൊച്ചിനെ വെച്ച് ആണ് അവൾ കളിച്ചത് കൊത്തി അരിയും ഞാൻ കുത്തിച്ചി മോളെ വിടാടാ എല്ലാം എന്നെ അയാൾ ദേഷ്യംത്തിൽ അലറി വിളിച്ചു
ശേഖരൻ... പോ പോ അവനെ വിട് ഇവന്റെ ഇ ദേഷ്യം ആണ് എല്ലാത്തിനും കാരണം ഒന്നും ചിന്തിക്കാതെ എടുത്തു ചാടി പ്രശ്നത്തിൽ വിഴുക അയാൾ ഭദ്രനെ പിടിച്ചു കട്ടിലിൽ ഇരുത്തി
ഭദ്രൻ... ശേഖര നിനക്ക് അറിയുന്നത് അല്ലെ എല്ലാം
💬 Comments
View all comments