Chapter Title : രാവണ ഉദയം 5 [Uncle jhon]
മാളു... അയ്യോ മോളെ കുഞ്ഞി കണ്ണ് തുറക്കും മോളെ എന്റെ പൊന്നെ അമ്മയുടെ മോളെ കുഞ്ഞി അവർ അലമുറയിട്ട് കരഞ്ഞു
മാലതി... മോളെ കുഞ്ഞി കണ്ണു തുറക്കും മോളെ അയ്യോ ഓടി വരണേ... എടാ സന്തോഷേ ദിവാകര ഓടി വാടാ ജാനു വസുമതി ഓടി വാടി
മണിയമാ കരഞ്ഞു തളർന്നു പോയി അവർ അവളെ കുലുക്കി നോക്കി മുഖത്തു പതുകെ തട്ടി നോക്കി
അപ്പോയെക്കും വസന്തയും ജനുവും ഓടി അങ്ങോട്ടേക്ക് വന്നു
ജാനു.. അയ്യോ മോളെ അയ്യോ എന്ത് പറ്റി മാളു കുഞ്ഞേ മോളെ
വസന്ത.. അയ്യോ മോൾ ഞാൻ പോയി കാർ എടുക്കാൻ പറയാം
അവർ തിരിച്ചു തറവാട്ടിലേക് ഓടി
മണിയമാ... വെള്ളം എടുത്തോണ്ട് വാ ആരെങ്കിലും വെള്ളം കൊണ്ടുവാ
മാലതിയും മാളുവും അവിടെ ഇരുന്നു അവളെ തട്ടി നോക്കി ആർത്തു കരഞ്ഞു കൊണ്ടേ ഇരുന്നു
മണിയമാ... വെള്ളം കൊണ്ടു വാടി മുണ്ടങ്ങളാ ഒത്ത പയ്യലുകള
അവരുടെ ഒച്ചത്തിൽ ഉള്ള തെറി വിളി കേട്ട് ജനുവും മാലതിയും പേടിച്ചു പോയി മാലതി അവിടെ ഉള്ള പട്ടയിൽ വെള്ളം എടുത്തു ഓടി വന്നു കുഞ്ഞിയുടെ മുഖത്തു തെളിച്ചു അത് കണ്ടു പട്ടയിൽ കൈ ഇട്ട് മണിയമാ കുറച്ചു അധിക വെള്ളം കുഞ്ഞിയുടെ മുഖത്തു തളിച്ച് മുഖം തുടച്ചു പെട്ടെന്ന് തന്നെ കുഞ്ഞി കാൻപോളയിൽ ചലനം കണ്ടു അവൾ പതുകെ കണ്ണ് തുറന്നു അത് കണ്ടത് അവരുടെ ഓക്കേ ജീവൻ തിരിച്ചു വന്ന പോലെ അവർ ശ്വാസം വിട്ടു
മാളു... അയ്യോ എന്റെ പൊന്നു മോളെ അമ്മയുടെ മുത്തേ കണ്ണു തുറക്കും മോളെ
മണിയമാ അവൾ കണ്ണു തുറന്നത് സന്തോഷകൊണ്ടു കരഞ്ഞു അവളുടെ മുഖത്തു എല്ലാം കണ്ണുനീർ വീണു
മണിയമാ... കടവുളേ യേ കുളന്തയെ കപത്തിയിട്ടിയെ അയ്യനാരെ ഉന്നക് കട വെട്ടി പൊങ്ക വെയികിറേ യേ സ്വാമി കുഞ്ഞി യേ കണ്ണ് യേന്നേ സവ്അടിച്ചിട്ടിയെടി യേ തായ് യെന്ന നീ യേ കൊന്നീട് യേ കണ്ണ്
മാലതിയും അവളുടെ അടുത്ത് ഇരുന്നു അവളുടെ മുഖത്തു തടവി കവിളിൽ ഉമ്മ വെച്ചു
💬 Comments
View all comments