0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 2.5K

എന്തിനാ അതിന്റെ പേരിൽ ഇനി ഒരു പ്രോബ്ലെം ഓക്കേ വിട് എല്ലാം കഴിഞ്ഞു ഇനി പോലീസ് എന്താ ചെയ്യാൻ പോണത് എന്ന് നോക്കി അവർക്ക് ഒരു തെളിവും കൊടുക്കാതെ സേഫ് ആവുക നമ്മൾ അതാണ് വേണ്ടത്

അഖിൽ... വലിയച്ഛ അവൻ എന്തിനാ നിങ്ങളെ ഉപദ്രവിച്ചത് അവനെ തല്ലിയതിന് ആണെങ്കിൽ അവൻ നിങ്ങളെ തറവാട്ടിൽ വെച്ച് തന്നെ ഉപദ്രവിക്കില്ല ആയിരുന്നോ തളർന്നുകിടക്കുന്ന അവൻ പെട്ടെന്ന് നിങ്ങൾ ഉപദ്രവിക്കാൻ കാരണം

ശേഖരനും ഭദ്രനും ഒന്ന് ഞെട്ടി മുഖാമുഖം നോക്കി

സുഭദ്ര... അതെ അഖിൽ ചോദിച്ചത് ചോദ്യം ആണല്ലോ നിങ്ങൾ അവനെ തറവാട്ടിൽ ഇട്ട് തല്ലുമ്പോൾ അവൻ തല്ലു കൊള്ളുകയായിരുന്നു അവൻ തടുക്കാൻ പോലും ശ്രമിചിരുന്നില്ല

ശേഖരൻ.. അത് പിന്നെ

ഭാർഗ്ഗവൻ... ഇത്രയും ഞങ്ങളോട് പറയമെങ്കിൽ അതും കൂടി നിങ്ങൾക് പറയാം

ശേഖരൻ... അത് തോ ഇവൻ ആണ് മീനാക്ഷി യെ കൊന്നത് എന്ന് പറഞ്ഞു അതോടെ അവൻ ഇവന്നിട്ട് പണിതു അത് വരെ വളരെ സൈലന്റ് ആയിരുന്നു അവന്റെ മരണം കാത്തു കിടക്കുകയായിരുന്നു എല്ലാവരും ഞെട്ടി

ഭദ്രൻ... ആരും നോക്കണ്ട വെറുതെ ഒരു നുണ പറഞ്ഞത് ആണ്

സാവിത്രി... നിങ്ങൾ എന്നെ കൊന്നാലും അവളെ കൊല്ലില്ല എന്ന് എനിക്കു അറിയാം അത് പറഞ്ഞു അവർ ബാത്‌റൂമിലേക്ക് പോയി

സുഭദ്ര... ചേട്ടാ സത്യം പറ അച്ഛനെ കൊന്നത് ചേട്ടൻ ആണോ ഭാർഗവാൻ ഞെട്ടി സുഭദ്രയെ നോക്കി

ശേഖരൻ... സുബു അതിനുള്ള നാട്ടേല് ഒന്നും നിന്റെ ഏട്ടന് ഇല്ല മോളെ

സുബു എന്ന വിളി കേട്ട് എല്ലാവരും ശേഖരനെ നോക്കി

ശേഖരൻ.. സോറി

💬 Comments

View all comments