0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 928

ആവും

അവർ അപ്പൊ തന്നെ കണ്ണ് തുടച്ചു അവളുടെ മുഖത്തു നോക്കി ചിരിച്ചു കാണിച്ചു

അപ്പോയെക്കും വസന്ത സന്തോഷിനെ കുട്ടി വന്നു

സന്തോഷ്‌... വണ്ടി എടുക്കട്ടേ ഡോക്ടർ എടുത്തു പോണ്ടേ

മാളു.. അതെ പോണം കുഞ്ഞി വാ മോളെ നമുക്ക് ഡോക്ടർ അടുത്ത് പോയി വരാം

മാലതി... വാ കുഞ്ഞി

കുഞ്ഞി.. വേണ്ടാ എനിക്ക് ഒന്നും ലാ തെ തല ഒന്നും കറങ്ങി അത്രയേ ഉള്ളു മാളു മാലും തെ എനിക്ക് ഒന്നും ലാ ഡോക്ടർ എടുത്തു പോണ്ട എനിക്ക് പേടിയാ സൂചി കുത്തി വെക്കും എനിക്ക് പേടിയാ

മാളു.. അങ്ങനെ പറയലെ മോളെ വെറുതെ ഒന്നും പോയി വരാം എന്റെ പൊന്നു അല്ലെ കുത്തി വെക്കില്ല ഞാൻ ഒറപ് തരാം വാ മോളെ

കുഞ്ഞി.. ഞാൻ തോ മണിയുടെ അടുത്ത് ഇരിക്കാൻ വന്നതാ ദേഷ്യംവും സങ്കടവും സന്തോഷവും വരുബോ എന്റെ മണിക്ക് തമിഴ് വരും അത് കേട്ടും കണ്ടും മണിയുടെ കൂടെ ഇരുന്നോളാം

മാലതി... മോള് ഇപ്പൊ വന്നു ഭക്ഷണം കഴിച്ചു ഒന്നും ഫ്രഷ് ആയി മരുന്ന് കുടിച് ഇവിടെ വന്നിരിക്കലോ മോളു ഇപ്പൊ വാ മണി കുളിക്കാൻ പോവുകയാലേ മണിയമാ കുളിച് വന്നു മോളെ വിളിക്കും അപ്പൊ വരാലോ

ജാനു.. തെ മോളെ ഉച്ചയായി മോക്ക് ഭക്ഷണം കഴിക്കണ്ടേ തെ മണിയമാ ചേച്ചി കുളിക്കട്ടെ ആദിയം എന്നിട്ടും ഇവിടെക്ക് വരാലോ ഇപ്പൊ തറവാട്ടിലേക് പോകാം

അവൾ എല്ലാവരെയും നോക്കി എല്ലാവരുടെ മുഖത്തും ഒരു പരിഭ്രമം ഉണ്ട് സങ്കടം ഉണ്ട് അവൾ മണിയെ നോക്കി

മണിയമാ... അപ്പാടി മണ്ണ് പറ്റിയിരിക് യെന്നോടെ താങ്കത്ത് മേലെ പോയി കുളിക്കലമാ

അപ്പോഴാണ് അവൾ അവളുടെ ദേഹത്തു പറ്റിയ മണ്ണും എല്ലാം നോക്കുന്നത്

മാളു... കുഞ്ഞു വാ നമുക്ക് പോയി കുളിച് ഭക്ഷണം ഓക്കേ കഴികാം മോൾക്ക് നല്ല ഷീണം ഉണ്ട് എന്റെ പൊന്ന് അല്ലെ മാളുവിനെ സങ്കടപെടുത്തല്ലേ കുഞ്ഞാ

അവർ കരഞ്ഞു പോയി

കുഞ്ഞി... അയ്യോ കരയാലേ പോകാം

അവൾ പതുക്കെ എഴുന്നേറ്റു മാലതിയും മാളുവു കുടി അവളെ പോയി

💬 Comments

View all comments