0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 929

താങ്ങി പിടിച്ചു

കുഞ്ഞി...അയ്യേ എനിക്ക് ഒന്നും ഇല്ല നിങ്ങൾ പിടിക്കുക ഒന്നും വേണ്ടാ പെട്ടെന്ന് തല ഒന്നും കറങ്ങി അത്രയേ ഉള്ളു മണി ഞാൻ പോയിട്ട് വരവേ മണിയമാ അവളെ പോയി ഒരു ഉമ്മ വെച്ചു

മണിയമാ... പത്തു പോയിട്ട് വാ യേ രാസു

കുഞ്ഞി അവളുടെ പല്ല് കാണിച്ച് ചിരിച്ചു പതുകെ നടന്നു മാലതിയും മാളുവും അവളുടെ ഇടാം വലം നടന്നു അവർ അവിടെ നിന്ന് ഇറങ്ങി തറവാട്ടിലേക്ക് നടന്നു വസന്തയും ജാനു പുറകിൽ കുറച്ചു ദുരം എത്തിയപോ മാളു നിന്നും

മാലതി.. എന്ത് പറ്റി മാളു

മാളു... ഞാൻ മണിയമയെ ഒന്നും കണ്ടിട്ട് വരാം നിങ്ങൾ കുഞ്ഞിയെ കൊണ്ടു പോയി തറവാട്ടിൽ ആകും

അത് പറഞ്ഞു അവർ മണിയമയുടെ അടുത്തേക് തിരിച്ചു നടന്നു

കുഞ്ഞി... മാളു ഞാൻ ഡോക്ടർ അടുത്ത് പോവൂല ട്ടോ

മാളു... അത് ഞാൻ വന്നു നിന്നെ കൊണ്ടു പോയിക്കൊള്ളാം

മാളു അവർ നടന്നു നീങ്ങിയപ്പോ മണിയമയുടെ വിട് ലക്ഷ്യം ആക്കി ഓടി ... മണിയമാ കരഞ്ഞു അവിടുത്തെ തിണ്ണയിൽ ഇരിക്കുക ആയിരുന്നു എന്താകയോ പറഞ്ഞു തലയിൽ കൈ വെച്ച് കരഞ്ഞു

മാളു.... മണിയമേ മാളുവിന്റെ വിളി കേട്ട് അവർ മാളുവിനെ നോക്കി പെട്ടെന്ന് അവരുടെ കണ്ണിൽ ദേഷ്യം അലയടിച്ചു

മണിയമാ.... എന്തിനാ വന്നത് എനിക്ക് നിങ്ങളെ ആരെയും കാണണ്ട പോകോ ഇവിടുന്നു ഇല്ലേ എന്റെ സമനില തെറ്റിയാൽ ഞാൻ എന്ത് ചെയ്യും എന്ന് എനികെ അറിയില്ല പോകാൻ

മാളു... അറിയാം നിങ്ങൾക്ക് ഞങ്ങളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട് എന്ന്

മണിയമാ... കൊല്ലുന്നതും തിന്നുന്നത് ഓക്കേ നിങ്ങൾ അല്ലെ അവൻ നിങ്ങളോട് ഓക്കേ എന്ത് തെറ്റ് ചെയ്തു നിങ്ങളുടെ ഓക്കേ കാവൽ കാത്ത കുറ്റത്തിനാണോ മാണിക്യന്റെ വംശം തന്നെ നിങ്ങൾ ഓക്കേ ഇല്ലാതാക്കിയത് മാണിക്യൻ അവന് അറിയാമായിരുന്നു അവന്റെ മരണം എങ്ങനെ ആയിരികുംമെന്ന് വാൾ എടുത്തവൻ വാൾ ആൽ അത് അവൻ ചെയ്ത തെറ്റിന് അവനു ഉത്തരം ഉണ്ടായിരുന്നു എന്നാൽ എന്റെ മീനുവും എന്റെ കുഞ്ഞാനും എന്ത് തെറ്റാണ് നിങ്ങളോട് ഓക്കേ

💬 Comments

View all comments