Chapter Title : രാവണ ഉദയം 5 [Uncle jhon]
വേരോടെ സച്ചിടുവേ...
അവിടെ ഇരുന്ന ഒരു വകത്തി എടുത്തു അവരുടെ കൈ വെള്ളയിൽ ഒരറ്റ വര രക്തം ഒഴുക്കി ഇത് ഓക്കേ കണ്ടു മാളു പേടിച്ചു ഇനി പേടിച്ചു തല കറങ്ങി വീഴാനെ ബാക്കി ഉള്ളു
മണിയമാ അവിടെ ഉള്ള തുളസി തറയിൽ കൈ വെച് അടിച്ചു തിരിഞ്ഞു മാളുവിന്റെ മുഖത്തു നോക്കി നിന്ന് കൊണ്ടു പറഞ്ഞു അവരെ അപ്പോൾ മുന്നിൽ കണ്ടപ്പോൾ തന്റെ മരണത്തെ മുന്നിൽ കണ്ട പോലെ ആയിരുന്നു മാളുവിന്
മണിയമാ.... ഇത് യ്യെന്നോടാ രക്തത്തിലെ പോഡ്റേ സത്യം ഇന്ത തുളസി താ സാക്ഷി അറുത്തു പോടുവേ യെല്ലാരേയും ഒരുത്തനെയും വിടമാട്ടെ .... പോ പോയിട് ......
അത്രയും പറഞ്ഞത് ഒരു അലർച്ചായിൽ ആയിരുന്നു ആ ഒരു ശബ്ദം റൂമിൽ കരഞ്ഞു തളർന്നു കിടക്കുന്ന വലിയതമ്പുരാട്ടി വരെ അത് കേട്ട് ഞെട്ടി. മാലതിയും ജനുവു ഓക്കേ അത് കേട്ടു എന്താ എന്നാ പോലെ ഞെട്ടി നിന്ന് പോയി
മാളുവിന്റെ തൊണ്ട കുഴിയിൽ നിന്ന് ഉമ്മിനിർ പോലും ഇറങ്ങി ഇല്ല പതുകെ പതുകെ അവൾ വിറച്ചു നടന്നു അവൾ വല്ലാതെ പേടിച്ചിരുന്നു അവളുടെ പല്ല് മുതൽ കാലിന്റെ നഖം വരെ കിടന്നു വിറച്ചു അവൾ പതുകെ വെച് വെച്ചു നടന്നു
മണിയമാ അപ്പോയെക്കും വിട്ടിൽ കയറി വാതിലിൽ അടച്ചു അപ്പോൾ അതാ അവിടെ നിന്ന് നാരായണൻ നടന്നു വരുന്നു അയാൾ മാളുവിനെ കണ്ടു അവൾ ആകെ നടക്കാൻ പോലും ആകാതെ നിന്ന് വിറയ്ക്കുന്നു അത് കണ്ടതും അയാൾ അവളുടെ അടുത്തേക്ക് ഓടി വന്നു
നാരായണൻ... എന്ത് പറ്റി മോളെ
മാളു അപ്പോഴാണ് നാരായണനേ കണ്ടത് അവൾ കരഞ്ഞു പോയി അയാൾ അവളെ പിടിച്ചു അവിടെയുള്ള ഒരു ചുറ്റുമതിൽ കേട്ടിൽ പിടിച്ചു ഇരുത്തി അവൾ വിറയിക്കുന്നുണ്ടായിരുന്നു
നാരായണൻ... എന്ത് പറ്റി മാളു എന്താ എന്റെ മോക്ക് പറ്റിയത്
മാളു... മണിയമാ... മണി
അവൾക് എങ്ങൽ കാരണം സംസാരിക്കാൻ പറ്റിയില്ല
നാരായണൻ.. മോൾ നിക്ക് മാമൻ വെള്ളം എടുത്തിട്ട് വരാം
അയാൾ കിണറ്റിന് കരയിലെക്ക് പോയി ഒരു പത്രത്തിൽ വെള്ളം
💬 Comments
View all comments