Chapter Title : രാവണ ഉദയം 5 [Uncle jhon]
ആയി വന്നു മാളുവിന് കുടിക്കാൻ കൊടുത്തു അവൾ അത് ധൃതിയിൽ വാങ്ങിക്കുടിച്ചു അവളുടെ പേടി ഒന്ന് കുറഞ്ഞിരുന്നു
നാരായണൻ ... മോള് മണിയെ കണ്ടിരുന്നോ എന്തിനാ മോൾ ഇപ്പൊ ഇങ്ങോട്ട് വന്നേ അവൾ അച്ചുവിനെ പറ്റി ഓർത്ത് പ്രാന്ത് പിടിച്ചു നികുവാ മോളെ നീ എന്നെ ഒന്നും നോക്ക്
അവൾ അയാളുടെ മുഖത്തേക്ക് നോക്കി മുഖത്ത് നിറയെ പാടുണ്ട് അടി കൊണ്ട് കലിച്ചാ പാട് ആണ് അവൾ അത് കണ്ട് ഒന്ന് പേടിച്ചു
മാളു... ഇതെന്തു പറ്റിയതാണ് മാമാ
നാരായണൻ.... ഇന്നലെ വെട്ടുകത്തിയുമായി അവിടേക്ക് ഓടിയതായിരുന്നു അവൾ. അതിനു തടസ്സം നിന്നതിന്ന് എനിക്ക് കിട്ടിയ സമ്മാനങ്ങൾ ആണിത്
മാളു... ഇനിയും വരുമോ
നാരായണൻ.. അവനെ പറ്റി എന്തെങ്കിലും അറിഞ്ഞാൽ അവൾ വരാൻ സാധിത ഉണ്ട് ഞാൻ എങ്ങനെ പറയും അവളോട് അവനെ തബുരാൻ കൊന്നു കളഞ്ഞു എന്ന് അയാൾ കരഞ്ഞു പോയി
അത് കേട്ടതും മാളു തല കറങ്ങി വീഴാൻ പോയി നാരായണൻ അവളെ പിടിച്ചു ആ കെട്ടിൽ കിടത്തി എന്നിട്ടും പത്രത്തിലെ വെള്ളം മുഖത്തു ഒഴിച്ചു അവൾ ഞെട്ടി എഴുന്നേറ്റു
മാളു... മാമാ അവനെ അവർ കൊന്നോ
അവൾ കരഞ്ഞു കൊണ്ടു അയാളോട് ചോദിച്ചു
നാരായണൻ... മതിയായി മോളെ ആരോടെങ്കിലും ഇത് ഒന്നും പറഞ്ഞില്ലെ ഞാൻ ചിലപ്പോ നെഞ്ച് പൊട്ടി ചത്തു പോകും
അവന്റെ ചാരം പോലും കിട്ടാത്ത രീതിയിൽ അവനെ അവർ കൊന്നു കളഞ്ഞു മോളെ അയാൾ കരഞ്ഞു കൊണ്ടു പറഞ്ഞു എനിക്ക് ഇത് ഇവിടെ പറയാൻ വേറെ ആരും ഇല്ല മോളെ അവളോട് ഇത് പറഞ്ഞാൽ എനിക്ക് അവളെയും തറവാട്ടിലെ കുറേ പേരുടെ തലയും പോകും അവൾ പോറ്റിയത് അല്ലെ മോളെ അവനെ അവളുടെ മോൻ അല്ലെ അവൻ
മക്കൾ ഇല്ലാത്ത ഞങ്ങൾക് അവനു കുഞ്ഞിയും ഓക്കേ അല്ലായിരുന്നോ ഏക ആശ്രയം എന്നെ അവൻ മാമാ എന്ന് വിളിക്കുമായിരുന്നു എങ്കിലും അവളെ അമ്മേ എന്നായിരുന്നു വിളിച്ചിരുന്നത് അവൾക് സഹിക്കുമോ ഒരു കുടുബം മൊത്തം കൊന്നു കളഞ്ഞില്ലേ ഭദ്രൻ നിന്നോട് എങ്കിലും പറഞ്ഞു എന്റെ മനസിന്റെ
💬 Comments
View all comments