Chapter Title : രാവണ ഉദയം 5 [Uncle jhon]
അവർ ഓടി അവളുടെ അടുത്ത് എത്തി അവളെ താങ്ങി മടിയിൽ കിടത്തി അവൾ ബോധം ഇല്ലാതെ വെട്ടി വീണ ചേമ്പ് തണ്ടിന്റെ ഇല്ല പോലെ ആകെ വാടി പോയിരുന്നു അവർ അവളെ കൈയിൽ എടുത്തു അവിടെ ഇരുന്നു ആർത്തു വിളിച്ചു
മണിയമാ... അയ്യോ അമ്മേ എന്റെ മോളെ മണിയമയോട് പൊറുക്കെടി മോളെ ആയ്യോാ യെന്ന പേത്ത തായേ കൺതുറക്ക് യേ ചെല്ലാമേ യേ അയനാരെ യെൻ ഉസ്സിർ എടുത്കൊ യെൻ രാസാത്തിയേ കൺമൂഴികവെച്ച്ഡ് പ്പാ അയ്യോ ഓടി വായോ
അവർ ഉച്ചത്തിൽ നിലവിളിച്ചു കരഞ്ഞു അവരുടെ കണ്ണുനീർ അവളുടെ മുഖത്തു വീണു അവർ അവരുടെ കൈ തന്നെ എടുത്തു അവരുടെ തലയ്ക്കു നെറ്റിക്കും ഓക്കേ അടിച്ചു അലമുറ ഇട്ട് കരഞ്ഞു
മണിയമാ... കടവുളേ യേ കുളതായേ കപ്പത്തു പ്പാ ചെല്ലാമെ കണ്ണാ തുറയേ യേ അത്തി.. ഇന്ത പാടുപവിയെ മാന്നിച്ചിഡ് തായ് അപ്പനെ മുരുക യേ പോണേ കപത്തു യേ സ്വാമി
മണിയമയുടെ നിലവിളി കേട്ട് മാലതി ഓടി മാളുവിന്റെ അടുത്ത് ഓടി എത്തി
അപ്പോയെക്കും എന്താ സംഭവം എന്ന് അറിയാതെ മാളുവും എഴുന്നേറ്റ് ഉമ്മറത്തേക് ഓടി അവർ രണ്ടും പേരും ഓടി ഉമ്മറത്തു എത്തി
മാലതി ... ആരാ കരയുന്നെ ഇത്ര ഉച്ചത്തിൽ നിലവിളിച്ചു
മാളു... മണിയമാ എന്താ അവർക്ക് പറ്റിയെ
അവർ അങ്ങോട്ട് നോക്കി പോകാൻ പുറപ്പെട്ടതും മണിയമയുടെ നിലവിളിയിൽ ഉള്ള രാസാത്തി എന്നാ പേര് കേട്ടതും മാളുവിന്റെ നെഞ്ച് കാളി പോയി
മാളു... അയ്യോ കുഞ്ഞി എന്റെ മോളെ എന്ന് പറഞ്ഞു നിലവിളിച്ചു
💬 Comments
View all comments