0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 938

നിനക്കു ശെരി എന്ന് തോന്നുന്നത് ചെയ്യാൻ ഉള്ള അധികാരം നിനക്കു ഉണ്ട് നിന്റെ മുഖത്തു ഉള്ള പാട് അത് അടി കിട്ടിയത് ആണ് എന്ന് എനിക്ക് മനസ്സിൽ ആയി പക്ഷെ അത് നിനക്ക് എന്നോട് പറയാൻ മടി ആണ് എങ്കിൽ ഞാൻ ചോദിക്കുന്നില്ല എല്ലാം കണ്ടു അറിഞ്ഞു ചെയ്യാനും പറയാനും ഓക്കേ ഉള്ള വകതിരിവ് നിനക്കു ഉണ്ട് എന്റെ മോൾ ഇ വീടിന് വേണ്ടി കഷ്ടം പെടുന്നുണ്ട് മാമ്മക്ക് നിന്നെ വിശ്വാസം ആണ് ഏന്തിലും എന്റെ മോൾ തെറ്റ് ചെയ്യില്ല അത് മമ്മാക്ക് ഉറപ്പ് ഉണ്ട് മോൾ ഒന്നും കൊണ്ടു വിഷമിക്കരുത് കേട്ടോ മോളു പോയി കുളിച് വാ

അത് കേട്ടതും നീന തിരിഞ്ഞു വന്നു അവളുടെ അമ്മയേ കെട്ടിപിടിച്ചു കരഞ്ഞു

നീന.... മാമ്മ iam സോറി മാമ്മ ഞാൻ.... അവൾ പറയാൻ പോയതും

മരിയ.... വേണ്ടാ മോളെ മോളെ സങ്കടപെടുത്തുന്ന കാര്യം മാമ്മ ക്ക് കേക്കണം എന്നില്ല അത് പറഞ്ഞു മോൾ ഇനിയും സങ്കടപെടേണ്ട മോളു പോയി കുളിച് വാ മാമ്മ ഫുഡ്‌ എടുത്തു വേകം എന്നിട്ടും പോയി ഒന്നും റസ്റ്റ്‌ എടുക്കും അതോടെ അത് മറന്നോണം പിന്നെ എഴുന്നേൽക്കുബോ എന്റെ പഴയ നിനും ആയി വേണം എഴുന്നേൽക്കാൻ കേട്ടോ പോ

അവർ അവളുടെ തലയിൽ ഒരുമ്മ കൊടുത്തു അവൾ അമ്മയേ കെട്ടിപിടിച്ചു നിന്നും

മരിയ... പോയി കുളിക് നിനും പോ

അവർ അവളെ കുളിക്കാൻ പറഞ്ഞു അയച്ചു അവൾ റൂമിൽ കയറി വാതിലിൽ അടച്ചു ബെഡിൽ കിടന്നു അവൾ എല്ലാം ഒന്നും ആലോചിച്ചു കിടന്നു അവൾക് ഒരു ഉത്തരം ഇല്ലായിരുന്നു താൻ ചെയ്തത് ശെരിയോ തെറ്റോ എന്ന്

വീരപൂരം പോലീസ് സ്റ്റേഷൻ

കോയ... എടോ സജിവ താൻ ആ മനോജിനെ കണ്ടോ എപ്പോ പോയതാ അവൻ ഇപ്പൊ ടൈം 5.30 ആയി രാവിലെ കാട്ടി കുട്ടിയത് നിസ്സാരകാരോട് അല്ല അവനെ ഒന്നും വിളിയെടോ

സജിവാൻ... ഹേയ് അവർ ഇന്ന് ഒന്നും ചെയ്യില്ല കാരണം അവന്ന് ഇന്ന് എന്തേലും പറ്റിയ നമ്മൾ നേരെ അവരുടെ അടുത്ത് എത്തും

💬 Comments

View all comments