Chapter Title : രാവണ ഉദയം 5 [Uncle jhon]
വരെ അറസ്റ്റ് ചെയ്യാൻ പോയതാ 5 മണിക്കൂർ ഗ്യാപ്പിൽ ആണ് എല്ലാം തകിടം മറിഞ്ഞത് രാവിലെ കിട്ടി എനിക്ക് പോത്തൻകോടേക്കും സി ഐ സാർന്ന് വെള്ളക്കട്ടിയിലെക്കും പിന്നെ സാർന്ന് പിന്നായും കിട്ടി കുറേ സ്ഥലലത്തേക് മാറ്റം പിന്നെ താ ഇവിടെ എത്തിയപോ ഇ പുതിയ കേസ് ഒരു മാറ്റവും ഇല്ല അച്ഛന്ന് പകരം മകൻ പ്രതികൾ എല്ലാം ഒന്നും തന്നെ നാളേക്ക് നാളെ തനിക്കു കിട്ടിയ എല്ലാം തെളിവും വെള്ളത്തിൽ വരച്ച വര പോലെ ആവും നോ ഡൌട്ട്
മനോജ്... അപ്പൊ നമ്മൾ ഈ കേസ് അന്വേഷിക്കേണ്ട എന്നാണോ സാർ പറയുന്നത്
എസ് ഐ... അങ്ങനെ അല്ല അന്വേഷണത്തിൽ ഒരു വിട്ടു വീഴ്ചയും ഇല്ല ബട്ട് താൻ ഇങ്ങനെ എക്സൈറ്റഡ് ആവണ്ട എന്ന് മാത്രം നാളെ ത്തെ ടീമിൽ താനും ഉണ്ട്
മനോജ്.. സാർ അവർ ചെയ്താ തെറ്റ് കണ്ടു പിടിച്ചിട്ട് അവർ എങ്ങനെ രെക്ഷ പെടും സാർ നമ്മുടെ എവിടാൻസ് എല്ലാം സ്ട്രോങ്ങ് ആയാൽ അവർ കുടുങ്ങിലെ
എസ് ഐ... എടോ കഴിഞ്ഞ വട്ടം ഇതിലും നല്ല പ്രതിഷ ആയിരുന്നു ഞങ്ങള്ക് പക്ഷെ ഈ കളിക്കളത്തിൽ പോയിന്റ് കൊണ്ടു മാത്രം വിജയികില്ല ഒന്ന് ഗ്രൗണ്ട്സപ്പോർട്ട് വേണം രണ്ടു റെഫറിക്ക് ഉള്ള പവർ വെച്ചു നമുക്ക് എതിരെ ഫയർ ചെയാം അവർ കള്ളത്തരം കാണിച്ചാലും റെഫറി കണ്ടില്ലെങ്കിൽ പോയിലേ പിന്നെ ടൈം നമുക്ക് വേണ്ടേ.. കളിക്കാൻ ടൈം അതിനു വേണ്ടാ ഇടാം ഓക്കേ അവർ വിലയിക്ക് എടുത്താൽ.. ഈ നാട്ടിൽ ഉള്ള എല്ലാം ബിസിനസ് സ്ഥാപനങ്ങളും മാഗലത്തു ഗ്രൂപ്പിന്റെ ആണ് ഇവിടെ ഉള്ള ജനങ്ങൾ തബുരാന്മാർക് എതിരെ തിരിയുക എന്ന് പറയുന്നത്. സ്വന്തം ഫാമിലിക്ക് നേരെ തിരിയുന്ന പോലെ ആണ് ആരെങ്കിലും സ്വന്തം കടയിക്കൽ കോടാലി വെക്കുമോ ഇവിടെ ഉള്ളവർ പ്രതികരിക്കാതെ പുറത്ത് നിന്ന് ആളെ കൊണ്ടു വന്നു നീതിക്ക് വേണ്ടി അലമുറ കൂട്ടാൻ പറ്റുമോ മാണിക്യൻ ഈ നാട്ടുകാർക്കു ഒരു ചെറിയ ദൈവം ആയിരുന്നു പക്ഷെ ചത്തു കഴിഞ്ഞപോ മാണിക്യൻ വേണ്ടി സംസാരിക്കാൻ ആർക്കും വോയിസ് ഇല്ല
💬 Comments
View all comments