0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 945

കാരണം ചത്തത് ഒരു വേട്ടപ്പട്ടി ആയിരുന്നു യജമാനൻ അല്ല സ്വത്ത്‌ മുഴുവൻ തബുരാക്കന്മാരുടെ കൈയിൽ അല്ലെ മാണിക്യൻ ചാത്തപ്പോ അവന്റെ ഭാര്യയും മോനു മാത്രമേ അവന്ന് സ്വന്തം ആയിട്ട് ഉണ്ടായിരുന്നു ഉള്ളു പിന്നെ വലിയ തബുരാൻറെ ആ സ്നേഹവും സ്വന്തം ആയിട്ട് ഒരു തുണ്ട് ഭൂമി ഇല്ലാത്തവനെ ആരു ഓർക്കും അവനെ അടക്കിയത് തന്നെ വലിയ തബുരാന്റെ മണ്ണിൽ ഇപ്പൊ തബുരാനും ഇല്ല ഭദ്രൻ ആ സ്ഥലത്ത് കക്കൂസ് പണിയു നീ നോക്കിക്കോ ആ ഇനി ഇപ്പൊ അതൊന്നും കാണാനും കേൾക്കാനും ആരും ഇല്ലാലോ എല്ലാവരെയും കൊന്നാലോ മഹാപാപി

മനോജ്‌... സാർ ഒരു ദിവസം എങ്കിലും ഒരു ദിവസം ഞാൻ അവനെ ജയിലിൽ അടയ്ക്കും ഈ കേസ് ഞാൻ വിടില്ല എന്തൊക്കെ വന്നാലും ശെരി

എസ് ഐ... ഒറ്റയ്ക് ആണ് എന്ന ബോധം നിനക്കു വേണം നാളെ ഞങ്ങൾ തരുന്ന ഈ സപ്പോർട്ട് കിട്ടി എന്നു വരില്ല എനിക്ക് ഉറപ്പ് ഉണ്ട് 2 ആഴ്ചക്കുള്ളിൽ എല്ലാവർക്കും മാറ്റം ആയിരിക്കും ************

രാമാഭദ്രൻ തറവാട്ടിലേക്ക് കാറിൽ പോകുകയായിരുന്നു

രാമാഭദ്രന്റെ ഫോൺ അടിച്ചു അയാൾ അതു എടുത്തു നോക്കി റോഷൻ കാൾ

രാമൻ ... ഹലോ മോനെ റോഷ

റോഷൻ.. ചെറിയച്ച എന്താ ഞാൻ കേക്കുന്നത് അവിടെ എന്തൊക്കയാ നടക്കുന്നത്

രാമൻ.. മോനെ ഞാൻ എന്താ നിന്നോട് പറയേണ്ടത് എവിടേയോ കിടക്കുന്ന നിനക്ക് പോലും സ്വസ്ഥത കിട്ടില്ല ഇവിടെ നടക്കുന്നത് അറിഞ്ഞാൽ നിന്നെ ഇപ്പൊ ഇതൊക്കെ എങ്ങനെ അറിഞ്ഞു

റോഷൻ... ഞാൻ അറിയേണ്ടത് ഞാൻ അറിയും ചെറിയച്ഛ അച്ഛൻ ഇങ്ങനെ ഓക്കേ ചെയ്യണ്ട കാര്യം എന്താ അവൻ എന്ത് തെറ്റാണ് അച്ഛനോട് ചെയ്തത് ഇപ്പോൾ എല്ലാം അച്ഛന്റെ കൈയിൽ അല്ലെ പിന്നെ എന്തിനാ ഇങ്ങനെ ഓക്കേ ചെയ്തേ

രാമൻ.. എനിക്ക് അറിയില്ല മോനെ നിന്റെ അച്ഛൻ എന്തിനാ ഇങ്ങനെ ഓക്കേ ചെയ്തത് എന്ന് മാണിക്യനും ആയി സൗഹൃദമുള്ള പലരെയും ഇവിടുന്ന് പിരിച്ചു വിട്ടു അവരുടെ ഓക്കേ കുടുബം വഴിയാധാരമായി ഈ നാട്ടിൽ അവർക്ക് ആരെങ്കിലും ജോലി കൊടുക്കുമോ അങ്ങനെ ഇപ്പൊ ആ

💬 Comments

View all comments