Chapter Title : രാവണ ഉദയം 5 [Uncle jhon]
അല്ല ഭദ്രൻ എവിടെ ഇത് ഏതാ സ്ഥലം ഞാൻ എങ്ങനാ ഇവിടെ വന്നേ. അയ്യോ ഞാൻ നികുന്നത് ഇ പെൺകുട്ടിയുടെ റൂമിൽ ആണോ അയ്യോ പോലീസ് കേസ് അയാൾ തിരിഞ്ഞ് നികുന്ന അവളെ നോക്കി ശബ്ദം ഉണ്ടാകാതെ പുറത്തേക് നടന്നു..
ശേഖരൻ.. ഓഹ് ഭാഗ്യം അവൾ എന്നെ കണ്ടില്ല പതുകെ നടന്നു റൂമിന്റെ പുറത്തേക്
അവൾ എല്ലായിടവും നോക്കി സന്തോഷിച്ചു അവിടെ ഉള്ള കണ്ണാടിയിൽ നോക്കി അതെ ഞാൻ സുന്ദരി ആണ് അവൾ അവളുടെ ഡ്രസ്സ് നോക്കി അവൾ പെട്ടന്ന് സ്തംഭിച്ചുപോയി നേഴ്സ് ഡ്രസ്സ്.. അവൾ പതുകെ തിരിഞ്ഞു നോക്കി ശേഖരൻ ഉണ്ടോ എന്ന് ഇല്ല അയാൾ അവിടെ ഇല്ല അവൾ തലയിൽ കൈ കൊണ്ടു അടിച്ചു പോയി
നീന... ഈശ്വര ഞാൻ ഇപ്പോ ആരായ ഇ ഇറക്കി വിട്ടേ ഇ ഹോസ്പിറ്റലിന്റെ മുതലാളിയേ അയ്യോ ഞാൻ എന്താ ചെയ്തേ അങ്ങേരുടെ സോഫയിൽ നിന്ന് അങ്ങേരെ ഇരിക്കാൻ സമ്മതിക്കാതെ ഇറക്കി വിട്ടു.. പോയി പോയി പണി പോയി ഇനി എവിടേയും എടുക്കുകയും ഇല്ല അവൾ പെട്ടന്ന് തന്നെ പുറത്തേക് ഓടി അതാ നിക്കുന്നു അവിടെ ഉള്ള റിസപ്ഷനിൽ പൊട്ടൻ പൂരം കണ്ട പോലെ തിരിഞ്ഞു കളിക്കുന്നു
ശേഖരൻ... ഞാൻ ഇപ്പോ എവിടെയാ ഒരു പിടുത്തം കിട്ടുന്നില്ല അഖിൽ എവിടെ ഞാൻ എങ്ങനെ ഇവിടെ എത്തി.. ഏത് ആയിരുന്നു ആ പെണ്ണ് അവൾ ഓടി അയാളുടെ മുന്നിൽ വന്നു നിന്നും ശേഖരൻ. അവളെ നോക്കി ഒന്നും പേടിച്ചു
ശേഖരൻ.. സോറി മോളെ അറിയാതെ മോളുടെ റൂമിൽ എത്തിയതാ ഞാൻ ഒന്ന് കണ്ടിട്ടില്ല പോലീസ് കംപ്ലൈന്റ് കൊടുക്കല്ലേ അയാൾ കൈ കൂപ്പീ... അവൾ ആകെ തരുത്തു പോയി ഇയാള് എന്തൊക്കയാ ഈ പറയുന്നേ എന്ന് ചിന്തിച് അവൾ പെട്ടന്ന് അയാളുടെ രണ്ടു തോളിലും പിടിച്ചു കുലുക്കി
നീന... സാർ സാർ നിങ്ങൾ ഇപ്പോൾ ഹോസ്പിറ്റലിൽ ആണ് സാർ ഒന്ന് ഫ്രഷ് അവൻ suit റൂമിൽ വന്നത് ആണ് ആർ യു ഓക്കേ.... പെട്ടന്ന് ശേഖരൻ പഴയ ഫോമിലേക്ക് തിരിച്ചും വന്നു അയാൾ
💬 Comments
View all comments