Chapter Title : രാവണ ഉദയം 5 [Uncle jhon]
അവളെ നോക്കി
ശേഖരൻ... ഭദ്രൻ എവിടെ
നീന..സാർ തായേ ഉണ്ട് അവിടെ ഡോക്ടർമാർ അദ്ദേഹത്തെ ചെക്ക് ചെയുക ആണ് സാർ ഇവിടെ ഫ്രഷ് അവൻ വന്നത് ആണ് ഇപ്പൊ ഓർമ കിട്ടിയോ ശേഖരൻ ഒന്ന് ചിന്തിച്ചു അയാൾ ഓക്കേ ആയി.... നീന ഓഹ് ഭാഗ്യം ഒന്നും ഓർമ ഇല്ല ഇല്ലേ ഇന്ന് ഇറങ്ങാമായിരുന്നു ഇവിടുന്നു
ശേഖരൻ.. ഞാൻ ഇപ്പൊ എന്താണ് വേണ്ടത്
നീന.. സാർ വരും ഒന്നും ഫ്രഷ് ആയി ഈ നാറ്റം ഓക്കേ പോകണ്ടേ.... അയാൾ അതെ എന്ന് തലയാട്ടി അവർ രണ്ടും പേരും suit റൂമിലേക്കു നടന്നു ശേഖരൻ അവിടെ കണ്ട സോഫയിൽ ഇരിക്കാൻ പോയത് പെട്ടെന്ന് ഒന്നും നിന്നും
ശേഖരൻ... അല്ല ഞാൻ നേരത്തെ ഇവിടെ ഇരിക്കാൻ പോയിരുന്നു പിന്നെ എന്താ ഇരിക്കാതിരുന്നത് അയാൾ അവളോട് ചോദിച്ചു.... അവൾ അയാളെ തന്നെ നോക്കി നിന്ന്
നീന.. ( തോ ഈ പൊട്ടൻ പിന്നെയും ഓരോന്ന് ചിന്തിച്ചു കൊണ്ടു വരുന്നു ഐഡിയ )
സാർ ഭദ്ര എന്ന് വിളിച്ചു ഒരു ഓട്ടം ആയിരുന്നു ഓഹ് പെട്ടന്ന് എന്താ പറ്റിയത്... അയാൾ ഒന്നും നിന്ന് ഓർത്തു
ശേഖരൻ.. ആണോ എന്നിട്ടും
നീന.. പിന്നെ എന്താ തലയും വാലും തിരിച്ചു അറിയാതെ തിരിഞ്ഞ് കളിച്ച സാർന്നെ ഞാൻ ഇങ്ങോട് കൊണ്ട്വന്നു അവൾ ഒരു പാൽ പൂഞ്ചിരിയിൽ അത് പറഞ്ഞു
ശേഖരൻഒരു പൊട്ടാ ചിരി ചിരിച്ചു അവളോട്... താങ്ക്സ്
നീനയിക്ക് അയാളോട് എന്തോ ഒരു അടുപ്പം തോന്നി പോയി അപ്പോയെക്കും അവിടേക് ഒരു നേഴ്സ് വന്നു
നേഴ്സ്.. നീന ഇ സോപ്പ് യൂസ് ചെയ്ത് കുളിക്കാൻ പറഞ്ഞു. പിന്നെ ഈ ശംബൂ മുഴുവൻ ബോഡിയിൽ ഇടണം. ഈ ശംബൂ ഇട്ട് തല കഴുകൻ പിന്നെ ഇത് മൊത്തം ആയി കുളി കഴിഞ്ഞു മൊത്തം സ്പ്രേ ചെയ്യാൻ. പിന്നെ ഈ പൌഡർ ഇടാനും
ശേഖരൻ... എന്നാ കുറച്ചു കണ്മഷിയും.. രണ്ടു സെറ്റ് കറുത്ത വളയും ഡയപേഴ്സ് ഓക്കേ കുടി കൊണ്ട് വാ
നേഴ്സ്.. അപ്പൊ 28 ന് കേട്ടുന്ന ഇരുബ് കോയാലും
💬 Comments
View all comments